തിരുവനന്തപുരം: ശബരിമല തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണെന്ന് മന്ത്രി ജി.സുധാകരൻ. ഒരു സഹോദരി ശബരിമലയിൽ കയറിയപ്പോൾ ശുദ്ധി കലശം നടത്തിയ തന്ത്രി മനുഷ്യനാണോയെന്ന് സുധാകരൻ ചോദിച്ചു. തന്ത്രിയെ മാറ്റാനുള്ള അധികാരം ദേവസ്വം ബോർഡിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Related posts
കോൺഗ്രസ് നേതാക്കൾ അഹങ്കരിക്കരുത്: “എല്ലാ നേതാക്കളും താഴേതട്ടിലേക്ക് ഇനിയും ഇറങ്ങണമെന്ന്’ ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ അഭിമാനകരമായ വിജയത്തിൽ കോൺഗ്രസ് നേതാക്കൾ അഹങ്കരിക്കുകയോ സമചിത്തത കൈവിടുകയോ ചെയ്യരുതെന്ന് ചെറിയാൻ ഫിലിപ്പ്. രാഹുൽ ഗാന്ധി തരംഗവും...സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിയെ വിമർശിക്കുന്നത് സഖാക്കളല്ല, മാർക്സിസ്റ്റ് വിരുദ്ധരെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കേറ്റ കനത്ത തിരിച്ചടിയിൽ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ അണികൾ സമൂഹ മാധ്യമങ്ങളിലുയർത്തുന്ന കടുത്ത വിമർശനങ്ങളോട് പ്രതികരിച്ച്...ഉഭയകക്ഷി ചർച്ച തുടങ്ങുന്നതിന് മുൻപേ… ഇടതുമുന്നണിക്ക് കീറാമുട്ടിയായി രാജ്യസഭ സീറ്റ് വിഭജനം
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഇടതുമുന്നണിയിൽ രാജ്യസഭ സീറ്റ് വിഭജനം കീറാമുട്ടിയാകുന്നു. ഇടതുമുന്നണി ഉഭയകക്ഷി ചർച്ച തുടങ്ങുന്നതിന് മുൻപേ തന്നെ...