ത​ന്ത്രി ബ്രാ​ഹ്മ​ണ രാ​ക്ഷ​സ​ൻ; ശു​ദ്ധി ക​ല​ശം ന​ട​ത്തി​യ​ത് തെ​റ്റെന്ന്   മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ത​ന്ത്രി ബ്രാ​ഹ്മ​ണ​ന​ല്ല, ബ്രാ​ഹ്മ​ണ രാ​ക്ഷ​സ​നാ​ണെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. ഒ​രു സ​ഹോ​ദ​രി ശ​ബ​രി​മ​ല​യി​ൽ ക​യ​റി​യ​പ്പോ​ൾ ശു​ദ്ധി ക​ല​ശം ന​ട​ത്തി​യ ത​ന്ത്രി മ​നു​ഷ്യ​നാ​ണോ​യെ​ന്ന് സു​ധാ​ക​ര​ൻ ചോ​ദി​ച്ചു. ത​ന്ത്രി​യെ മാ​റ്റാ​നു​ള്ള അ​ധി​കാ​രം ദേ​വ​സ്വം ബോ​ർ​ഡി​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts