തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യമറിയിച്ച് മുഖ്യമന്ത്രി മോദിക്ക് അഭിനന്ദന സന്ദേശമയച്ചു. മോദിയേയും സഹപ്രവർത്തകരേയും അഭിനന്ദിക്കുന്നെന്നും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഉത്തമ താല്പര്യത്തിനു വേണ്ടി സഹകരണം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.
എന്ന് പ്രതീക്ഷയോടെ; കേന്ദ്ര സഹകരണം പ്രതീക്ഷിക്കുന്നു; മോദിക്കുള്ള അഭിനന്ദനത്തിൽ പിണറായി കുറിച്ചതിങ്ങനെ…
