തി​രി​ച്ച​ടി ദേശീയനേ​തൃ​ത്വം പ​രി​ശോ​ധി​ക്ക​ണം; ക​ള്ള​വോ​ട്ട് ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഭൂ​രി​പ​ക്ഷം ഒ​രു ല​ക്ഷം ക​ട​ന്നേ​നെയെന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: വ​ട​ക​ര​യി​ൽ സി​പി​എം, എ​ൽ​ജെ​ഡി വോ​ട്ടു​ക​ൾ യു​ഡി​എ​ഫി​നു കി​ട്ടി​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ. ക​ള്ള​വോ​ട്ട് ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ത​ന്‍റെ ഭൂ​രി​പ​ക്ഷം ഒ​രു ല​ക്ഷം ക​ട​ക്കു​മാ​യി​രു​ന്നെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ദേ​ശീ​യ ത​ല​ത്തി​ലെ തി​രി​ച്ച​ടി നേ​തൃ​ത്വം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ സ​മ​ർ​ഥ​മാ​യി ഉ​പ​യോ​ഗി​ച്ച​ത് താ​ഴേ​ത്ത​ട്ടി​ൽ ബി​ജെ​പി​ക്കു ഗു​ണം ചെ​യ്തെ​ന്നും ക​ർ​ണാ​ട​ക​ത്തി​ൽ കോ​ണ്‍​ഗ്ര​സ്-​ദ​ൾ സ​ഖ്യം പ​രാ​ജ​യ​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

വ​ട​ക​ര​യി​ൽ 84663 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വ​ട​ക​ര​യി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ പി. ​ജ​യ​രാ​ജ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Related posts