ഇ​ത് താപ്‌സിക്കു മാ​ത്രം സാ​ധി​ക്കു​ന്ന​ത് ! ക​മ​ന്റി​ന് ത​ക്ക​താ​യ മ​റു​പ​ടി ന​ല്‍​കി താ​പ്‌​സി പ​ന്നു…

ക​ഠി​നാ​ധ്വാ​നം കൊ​ണ്ട് ബോ​ളി​വു​ഡി​ലെ മു​ന്‍​നി​ര നാ​യി​ക​മാ​രു​ടെ നി​ര​യി​ല്‍ ഇ​ടം​പി​ടി​ച്ച ന​ടി​യാ​ണ് താ​പ്‌​സി പ​ന്നു. തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ​ത്തി​ന് അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​പ്‌​സി അ​വി​ടെ വി​ജ​യ​ത്തി​ന്റെ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച ശേ​ഷ​മാ​ണ് ബോ​ളി​വു​ഡി​ലേ​ക്ക് ചേ​ക്കേ​റു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലും സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ള്ള താ​പ്സി ത​ന്റെ ര​ണ്ടാം വ​ര​വി​ല്‍ ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍ നാ​യി​ക​യാ​യി മാ​റു​ക​യാ​യി​രു​ന്നു.

അ​ഭി​ന​യ​വും സി​നി​മ​യും പോ​ലെ ത​ന്നെ താ​പ്സി​യു​ടെ നി​ല​പാ​ടു​ക​ളും ക​യ്യ​ടി നേ​ടു​ന്ന​വ​യാ​ണ്. സ​മൂ​ഹ​ത്തി​ലേ​യും സി​നി​മാ​മേ​ഖ​ല​യി​ലേ​യും പ​ല വി​ഷ​യ​ങ്ങ​ളി​ലു​മു​ള്ള ത​ന്റെ നി​ല​പാ​ട് അ​റി​യി​ച്ചു കൊ​ണ്ട് താ​പ്സി രം​ഗ​ത്ത് എ​ത്താ​റു​ണ്ട്.

അ​തു​കൊ​ണ്ട് ത​ന്നെ താ​ര​ത്തി​ന് ഒ​രു​പാ​ട് ആ​രാ​ധ​ക​രും അ​തു​പോ​ലെ വി​മ​ര്‍​ശ​ക​രു​മു​ണ്ട്. ഇ​പ്പോ​ഴി​താ താ​പ്സി പ​ന്നു​വി​ന്റെ പു​തി​യ ചി​ത്ര​ത്തി​ന് ല​ഭി​ച്ചൊ​രു ക​മ​ന്റും അ​തി​ന് താ​പ്സി ന​ല്‍​കി​യ മ​റു​പ​ടി​യു​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

ര​ശ്മി റോ​ക്ക​റ്റ് ആ​ണ് താ​പ്സി​യു​ടെ പു​തി​യ സി​നി​മ. അ​ക​ര്‍​ഷ് ഖു​റാ​ന സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ ഒ​ക്ടോ​ബ​ര്‍ 15 ന് ​സീ 5ലൂ​ടെ റി​ലീ​സ് ചെ​യ്യും.

ചി​ത്ര​ത്തി​ല്‍ ഒ​രു അ​ത്ല​റ്റ് ആ​യി​ട്ടാ​ണ് താ​പ്സി എ​ത്തു​ന്ന​ത്. ഇ​തി​നാ​യി ക​ഠി​ന​മാ​യ വ​ര്‍​ക്കൗ​ട്ടും അ​മ്പ​ര​പ്പി​ക്കു​ന്ന ബോ​ഡി ട്രാ​ന്‍​സ്ഫ​ര്‍​മേ​ഷ​നു​മാ​ണ് താ​പ്സി ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. താ​ര​ത്തി​ന്റെ ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

അ​ങ്ങ​നെ താ​പ്സി പ​ങ്കു​വ​ച്ചൊ​രു ചി​ത്ര​ത്തി​ന് ല​ഭി​ച്ച ക​മ​ന്റാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. പു​റം തി​രി​ഞ്ഞു നി​ല്‍​ക്കു​ന്ന താ​പ്സി​യു​ടെ ചി​ത്രം ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ക്ക​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന് ബോ​ളി​വു​ഡ് കി ​ന്യൂ​സ് എ​ന്ന അ​ക്കൗ​ണ്ടി​ല്‍ നി​ന്നും ല​ഭി​ച്ച ക​മ​ന്റ് ഇ​ങ്ങ​നെ ആ​ണു​ങ്ങ​ളു​ടേ​ത് പോ​ലു​ള​ള ശ​രീ​രം താ​പ്സി പ​ന്നു​വി​ന് മാ​ത്ര​മേ സാ​ധ്യ​മാ​വു​ക​യു​ള്ളൂ​വെ​ന്നാ​യി​രു​ന്നു ക​മ​ന്റ്.

എ​ന്നാ​ല്‍ പി​ന്നാ​ലെ ത​ന്നെ ഈ ​ക​മ​ന്റി​ന് മ​റു​പ​ടി​യു​മാ​യി താ​പ്സി എ​ത്തു​ക​യാ​യി​രു​ന്നു. എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് ഈ ​വാ​ക്കു​ക​ള്‍ ഓ​ര്‍​ത്തു​ക വെ​ക്ക​ണം എ​ന്നി​ട്ട് സെ​പ്തം​ബ​ര്‍ 23 വ​രെ കാ​ത്തി​രി​ക്കു​ക എ​ന്നാ​യി​രു​ന്നു.

മു​ന്‍​കൂ​ട്ടി ന​ന്ദി പ​റ​യു​ന്നു, ഈ ​പ്ര​ശം​സ​യ്ക്കാ​യി ഞാ​ന്‍ ന​ന്നാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്തി​ട്ടു​ണ്ട് എ​ന്നാ​യി​രു​ന്നു താ​പ്സി​യു​ടെ മ​റു​പ​ടി.

ഹ​സീ​ന്‍ ദി​ല്‍​രു​ബ​യാ​ണ് താ​പ്സി​യു​ടെ അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ ഹി​ന്ദി സി​നി​മ. നെ​റ്റ്ഫ്ളി​ക്സ് ചി​ത്ര​മാ​യ ഹ​സീ​ന്‍ ദി​ല്‍​രു​ബ​യ്ക്ക് പ​ക്ഷെ പ്ര​തീ​ക്ഷി​ച്ച വി​ജ​യം നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല.

വി​ക്രാ​ന്ത് മാ​സി​യാ​യി​രു​ന്നു സി​നി​മ​യി​ലെ നാ​യ​ക​ന്‍. ചി​ത്ര​ത്തി​നെ​തി​രെ വ​ലി​യ തോ​തി​ല്‍ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​രു​ക​യും ചെ​യ്തി​രു​ന്നു. ദി​ല്‍​രു​ബ​യു​ടെ എ​ഴു​ത്തു​കാ​രി​യാ​യ ക​നി​ക ധി​ല്ല​ന്‍ ര​ശ്മി റോ​ക്ക​ന്റെ സ​ഹ എ​ഴു​ത്തു​കാ​രി​യാ​ണ്.

വി​ജ​യ് സേ​തു​പ​തി​ക്കൊ​പ്പം അ​ബി​ന​യി​ച്ച അ​ന്ന​ബെ​ല്ല സേ​തു​പ​തി​യാ​ണ് അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ സി​നി​മ. ഈ ​ചി​ത്ര​ത്തി​നും പ്ര​തീ​ക്ഷി​ച്ച വി​ജ​യം നേ​ടാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല.

അ​തേ​സ​മ​യം താ​പ്സി പ​ന്നു നി​ര്‍​മ്മാ​ണ​ത്തി​ലേ​ക്കും ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ബ്ല​ര്‍ എ​ന്ന സൈ​ക്കോ​ള​ജി​ക്ക​ല്‍ ത്രി​ല്ല​റി​ലൂ​ടെ​യാ​ണ് താ​പ്സി നി​ര്‍​മ്മാ​ണ രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.

ഔ​ട്ട്സൈ​ഡേ​ഴ്സ് ഫി​ലിം​സ് എ​ന്ന പേ​രി​ലാ​ണ് താ​പ്സി നി​ര്‍​മ്മാ​ണ ക​മ്പ​നി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ത​ന്നെ​പ്പോ​ലെ യാ​തൊ​രു പ​ശ്ചാ​ത്ത​ല​വു​മി​ല്ലാ​തെ സി​നി​മ​യി​ലേ​ക്ക് വ​രാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്ക് അ​വ​സ​രം ന​ല്‍​കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത് എ​ന്നാ​ണ് താ​പ്സി പ​റ​യു​ന്ന​ത്.

കൈ​നി​റ​യെ ചി​ത്ര​ങ്ങ​ളാ​ണ് താ​പ്‌​സി​യ്ക്കു​ള്ള​ത്. ലൂ​പ്പ് ല​പ്പേ​ട്ട​യാ​ണ് പു​റ​ത്തി​റ​ങ്ങാ​നു​ള്ള സി​നി​മ​ക​ളി​ലൊ​ന്ന്. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം മി​താ​ലി രാ​ജി​ന്റെ ജീ​വി​ത ക​ഥ പ​റ​യു​ന്ന ശ​ബാ​ഷ് മി​ത്തു​വും അ​ണി​യ​റ​യി​ലു​ണ്ട്.

പി​ന്നാ​ലെ ഷാ​രൂ​ഖ് ഖാ​നൊ​പ്പം രാ​ജ്കു​മാ​ര്‍ ഹി​റാ​നി ചി​ത്ര​ത്തി​ലും താ​പ്‌​സി നാ​യി​ക​യാ​യി എ​ത്തു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

Related posts

Leave a Comment