തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ തനിക്ക് പിടികിട്ടിയെന്ന് ഭരണപരിഷ്കരണ കമ്മീഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്. തട്ടിപ്പു കേസില്‍ കോടതി ശിക്ഷിച്ച സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ബംഗളൂരു കോടതി ഉമ്മന്‍ ചാണ്ടിക്ക് വിധിച്ച പിഴ ശിക്ഷ ടെസ്റ്റ് ഡോസ് മാത്രമാണെന്നും കേസുകള്‍ വരാനിരിക്കുന്നതേയുള്ളൂ എന്നും വി.എസ്.അച്യുതാനന്ദന് പറഞ്ഞു.
Related posts
റോഡപകടങ്ങൾ കുറയ്ക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി
ചാത്തന്നൂർ: റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് സമഗ്ര കർമപദ്ധതിയുമായി കെഎസ്ആർടിസി. മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും....തലസ്ഥാനത്ത് ലഹരിമാഫിയയുടെ വിളയാട്ടം പാസ്റ്ററടക്കം നിരവധിപ്പേർക്കു വെട്ടേറ്റു; അക്രമം രാത്രി നാലു മണിക്കൂറോളം നീണ്ടു
വെള്ളറട: ലഹരി മാഫിയ നടത്തിയ വ്യാപക ആക്രമണത്തിൽ പാസ്റ്റർ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റു. വീടുകളും വാഹനങ്ങളും തകർത്തു. കണ്ണന്നൂരില്‍ യുപി സ്കൂളിന്...ലെവല്‍ ക്രോസുകളിൽ വാഹനമിടിപ്പിക്കുന്നവർക്ക് എതിരേ കർശന നടപടിക്കു റെയിൽവേ
കൊല്ലം: ലെവല്‍ ക്രോസ് ഗേറ്റുകളിൽ വാഹനങ്ങള്‍ ഇടിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കർശന മുന്നറിയിപ്പുമായി റെയില്‍വേ. അപകട മുന്നറിയിപ്പ് അവഗണിച്ച് ലെവല്‍...