ലൊ​ക്കേ​ഷ​നി​ല്‍ സി​നി​മാ ചി​ത്രീ​ക​ര​ണം വൈ​കാ​ന്‍ കാ​ര​ണ​ക്കാ​ര്‍ ന​ടീ​ന​ട​ന്‍​മാ​രെ​ന്ന് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍

ലൊ​ക്കേ​ഷ​നി​ല്‍ സി​നി​മാ ചി​ത്രീ​ക​ര​ണം പ​ല​പ്പോ​ഴും വൈ​കാ​ന്‍ കാ​ര​ണ​ക്കാ​ര്‍ ന​ടീ​ന​ട​ന്‍​മാ​രെ​ന്ന് സം​വി​ധാ​യ​ക​ന്‍ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​രാ​ര്‍ പ്ര​കാ​ര​മു​ള്ള സി​നി​മ​യു​ടെ പ്ര​മോ​ഷ​നി​ല്‍ ബി​ജു മേ​നോ​ന്‍ പ​ങ്കെ​ടു​ത്തി​ല്ല. നി​ര്‍​മാ​താ​വി​ന് ന​ഷ്ട​മാ​യ​ത് 25 ല​ക്ഷം രൂ​പ​യാ​ണ്. ബി​ജു മേ​നോ​ന്‍റെ പേ​രു പ​റ​യാ​ന്‍ ത​നി​ക്ക് മ​ടി​യും പേ​ടി​യും ഇ​ല്ലെ​ന്നും ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി.

മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ന​ട​ന്‍ പ്ര​മോ​ഷ​നു പോ​കാ​ത്ത​തു​കൊ​ണ്ട് ഒ​രു നി​ര്‍​മാ​താ​വി​ന് 25 ല​ക്ഷം രൂ​പ​യാ​ണ് ചാ​ന​ലി​ല്‍ നി​ന്ന് കി​ട്ടാ​നു​ള്ള തു​ക​യി​ല്‍ നി​ന്ന് കു​റ​ഞ്ഞ​ത്. ആ ​നി​ര്‍​മാ​താ​വ് ഒ​രു സം​വി​ധാ​യ​ക​നു​മാ​ണ്. ഞ​ങ്ങ​ളു​ടെ അം​ഗ​മാ​ണ്. അ​തേ ന​ട​ന്‍ ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത സി​നി​മ​യു​ടെ പ്ര​മോ​ഷ​നും പോ​യി​ട്ടി​ല്ല. ഞാ​ന്‍ ബി​ജു മേ​നോ​നെ കു​റി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്.

പേ​രു​പ​റ​യാ​ന്‍ മ​ടി​യു​ള്ള ആ​ള​ല്ല ഞാ​ന്‍. പ്ര​മോ​ഷ​ന്‍ എ​ന്ന​ത് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ക​രാ​റി​ലു​ള്ള കാ​ര്യ​മ​ല്ലേ എ​ന്നും ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ചോ​ദി​ക്കു​ക​യു​ണ്ടാ​യി. അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ വ​ല​തു​വ​ശ​ത്തെ ക​ള്ള​ന്‍ സി​നി​മ​യു​ടെ പ്ര​മോ​ഷ​നി​ലും ബി​ജു മേ​നോ​ന്‍ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

Related posts

Leave a Comment