ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ടെ തേ​നീ​ച്ച​ക്കു​ത്തേ​റ്റ് അ​ന്പ​യ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

കാ​ൺ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ ജി​ല്ല​യി​ൽ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ടെ തേ​നീ​ച്ച​ക്കൂ​ത്തേ​റ്റ് അ​ന്പ​യ​ർ മ​രി​ച്ചു. ഇ​രു​പ​തോ​ളം ക​ളി​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ണ്‍​പു​ർ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ശു​ക്ല​ഗ​ഞ്ചി​ലെ സ​പ്രു മൈ​താ​ന​ത്തു​ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് തേ​നീ​ച്ച​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ന്പ​യ​റാ​യി​രു​ന്ന മ​ണി​ക് ഗു​പ്ത​യെ​യും ക​ളി​ക്കാ​രെ​യും ഗ്രൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും തേ​നീ​ച്ച​ക്കൂ​ട്ടം കു​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment