ഷൈൻ ടോം ചാക്കോ, കോട്ടയം നസീർ, ശിവജിത് പത്മനാഭൻ, മീനാക്ഷി രവീന്ദ്രൻ, ശരണ്യ രാമചന്ദ്രൻ, സിതാര ബാലകൃഷ്ണൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെ ഇരുവരവ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔദ്യോഗികമായി പുറത്തിറങ്ങി.
നവാഗതനായ സലോഷ് വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഉമേഷ് ഒറ്റക്കൽ. തിരക്കഥ-സംഭാഷണം ഒരുക്കിയത് സലോഷ് വർഗീസ്, ഉമേഷ് ഒറ്റക്കൽ എന്നിവർ ചേർന്നാണ്. കാമറ പ്രസാദ് അറുമുഖം. ചീഫ് അസോസിയേറ്റ് ഡയറക്റ്റർ- ബി. ഹരി. കലാ സംവിധാനം- ഉണ്ണി ക്ലാസിക് .വസ്ത്രാലങ്കാരം: രാജു ഈങ്ങാപ്പുഴ.
ചമയം: അനൂപ് സാബു. നിർമാണ നിർവഹണം- കവിത സലോഷ്, സംഗീത സംവിധാനം, ശിവ കൃഷ്ണൻ, ഗാനരചന-വിശ്വാമിത്ര, ഗായകർ- വിജയ് യേശുദാസ്, സിതാര, അഫ്സൽ, നിമ്യ ലാൽ, പശ്ചാത്തല സംഗീതം- സുരേഷ് നന്ദൻ, സംഘട്ടനം- ഡ്രാഗൺ ജിറോഷ്, കൊറിയോഗ്രാഫി- മിഥുൻ മനോഹർ, സ്റ്റിൽസ്- മനോജ് റിയൽ വിഷൻ. എഡിറ്റർ.
സൗണ്ട് ഡിസൈൻ ആൻഡ് മിക്സ്- കൃഷ്ണജിത് എസ് വിജയൻ, ഡി ഐ ആൻഡ് കളറിസ്റ്റ് ഹുസൈൻ അബ്ദുൽ ഷുക്കൂർ, സ്റ്റുഡിയോ- മൂവിയോള കൊച്ചിൻ. ഷായി ഷങ്കർ, എയ്ഞ്ചൽ അനിൽ, നസീർ സംക്രാന്തി, ഗായത്രി നമ്പിയാർ, ഗോപൻ കൽഹാര, ഉണ്ണി ബാനം,സന്ദീപ് ചന്ദ്രപ്പൻ, ലിജോ ലോനപ്പൻ,ഷാജി സുരേഷ് , ഹാഫിദ് സേട്ട് , ശ്രീദേവി എന്നിവരും അഭിനയിക്കുന്നു. പിആർഒ- എം. കെ. ഷെജിൻ.
