ഇ​രു​വ​ര​വ്: ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി

ഷൈ​ൻ ടോം ​ചാ​ക്കോ, കോ​ട്ട​യം ന​സീ​ർ, ശി​വ​ജി​ത് പ​ത്മ​നാ​ഭ​ൻ, മീ​നാ​ക്ഷി ര​വീ​ന്ദ്ര​ൻ, ശ​ര​ണ്യ രാ​മ​ച​ന്ദ്ര​ൻ, സി​താ​ര ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ലൂ​ടെ ഇ​രു​വ​ര​വ് സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ങ്ങി.

ന​വാ​ഗ​ത​നാ​യ സ​ലോ​ഷ് വ​ർ​ഗീ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ ഉ​മേ​ഷ് ഒ​റ്റ​ക്ക​ൽ. തി​ര​ക്ക​ഥ-​സം​ഭാ​ഷ​ണം ഒ​രു​ക്കി​യ​ത് സ​ലോ​ഷ് വ​ർ​ഗീ​സ്, ഉ​മേ​ഷ് ഒ​റ്റ​ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. കാ​മ​റ പ്ര​സാ​ദ് അ​റു​മു​ഖം. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്റ്റ​ർ- ബി. ​ഹ​രി. ക​ലാ സം​വി​ധാ​നം- ഉ​ണ്ണി ക്ലാ​സി​ക് .വ​സ്ത്രാ​ല​ങ്കാ​രം: രാ​ജു ഈ​ങ്ങാ​പ്പു​ഴ.

ച​മ​യം: അ​നൂ​പ് സാ​ബു. നി​ർ​മാ​ണ നി​ർ​വ​ഹ​ണം- ക​വി​ത സ​ലോ​ഷ്, സം​ഗീ​ത സം​വി​ധാ​നം, ശി​വ കൃ​ഷ്ണ​ൻ, ഗാ​ന​ര​ച​ന-​വി​ശ്വാ​മി​ത്ര, ഗാ​യ​ക​ർ- വി​ജ​യ് യേ​ശു​ദാ​സ്, സി​താ​ര, അ​ഫ്സ​ൽ, നി​മ്യ ലാ​ൽ, പ​ശ്ചാ​ത്ത​ല സം​ഗീ​തം- സു​രേ​ഷ് ന​ന്ദ​ൻ, സം​ഘ​ട്ട​നം- ഡ്രാ​ഗ​ൺ ജി​റോ​ഷ്, കൊ​റി​യോ​ഗ്രാ​ഫി- മി​ഥു​ൻ മ​നോ​ഹ​ർ, സ്റ്റി​ൽ​സ്- മ​നോ​ജ് റി​യ​ൽ വി​ഷ​ൻ. എ​ഡി​റ്റ​ർ.

സൗ​ണ്ട് ഡി​സൈ​ൻ ആ​ൻ​ഡ് മി​ക്സ്- കൃ​ഷ്ണ​ജി​ത് എ​സ് വി​ജ​യ​ൻ, ഡി ​ഐ ആ​ൻ​ഡ് ക​ള​റി​സ്റ്റ് ഹു​സൈ​ൻ അ​ബ്ദു​ൽ ഷു​ക്കൂ​ർ, സ്റ്റു​ഡി​യോ- മൂ​വി​യോ​ള കൊ​ച്ചി​ൻ. ഷാ​യി ഷ​ങ്ക​ർ, എ​യ്ഞ്ച​ൽ അ​നി​ൽ, ന​സീ​ർ സം​ക്രാ​ന്തി, ഗാ​യ​ത്രി ന​മ്പി​യാ​ർ, ഗോ​പ​ൻ ക​ൽ​ഹാ​ര, ഉ​ണ്ണി ബാ​നം,സ​ന്ദീ​പ് ച​ന്ദ്ര​പ്പ​ൻ, ലി​ജോ ലോ​ന​പ്പ​ൻ,ഷാ​ജി സു​രേ​ഷ് , ഹാ​ഫി​ദ് സേ​ട്ട് , ശ്രീ​ദേ​വി എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു. പി​ആ​ർ​ഒ- എം. ​കെ. ഷെ​ജി​ൻ.

Related posts

Leave a Comment