​ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ടു, പി​ന്നെ​യ​ത് ചാ​റ്റാ​യി ഫോ​ൺ​വി​ളി ആ​യി: സൗ​ഹൃ​ദം മു​ത​ലെ​ടു​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ച്ചു; 18- കാ​ര​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു. 18-കാ​ര​ൻ അ​റ​സ്റ്റി​ൽ. പൂ​വ​ച്ച​ൽ പേ​ഴു​മൂ​ട്, പു​ത്ത​ൻ​പ​ള്ളി റോ​ഡ​രി​ക​ത്തു​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് നാ​ഥ​റി​നെ​യാ​ണ് തി​രു​വ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി​യാ​ണ് യു​വാ​വ് പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​ത്.
പി​ന്നീ​ട് നി​ര​ന്ത​രം ചാ​റ്റ് ചെ​യ്തും കോ​ളു​ക​ളി​ലൂ​ടെ​യും പെ​ൺ​കു​ട്ടി​യു​മാ​യി ബ​ന്ധം പു​ല​ർ​ത്തി.

ആ ​സൗ​ഹൃ​ദം മു​ത​ലെ​ടു​ത്താ​ണ് യു​വാ​വ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment