എ​ന്ന​താ​ടാ ഊ​വേ.. ന​മ്മ​ള് പ​ണ്ടേ പൊ​ളി​യ​ല്ലാ​യോ… കോ​ട്ട​യ​ത്ത് 500 രൂ​പ​യു​മാ​യി അ​ഫ്ഗാ​ൻ വ്ലോ​ഗ​റു​ടെ പ​രീ​ക്ഷ​ണം; ഒ​രു മ​ണി​ക്കൂ​ർ കാ​ത്തി​രു​ന്നി​ട്ടും പ​ഴ്സ് തൊ​ടാ​തെ മ​ല​യാ​ളി​ക​ൾ!

ക​ള്ള​വു​മി​ല്ല ച​തി​വു​മി​ല്ല​ന്നെ​ള്ളോ​ള​മി​ല്ല പൊ​ളി​വ​ച​നം! വ​രി​ക​ളെ അ​ന്വ​ർ​ഥ​മാ​ക്കു​ന്ന സം​ഭ​വ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം ന​ഗ​ര​ത്തി​ലു​ണ്ടാ​യ​ത്. കേ​ര‍​ള​ത്തി​ലെ ആ​ളു​ക​ൾ എ​ങ്ങ​നെ​യെ​ന്നും സേ​ഫ് ആ​ണോ കേ​ര​ള​മെ​ന്നു​മൊ​ക്കെ പ​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി അ​ഫ്ഗാ​നി​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ മ​സൂ​ദ് എ​ന്ന വ്ലോ​ഗ​ർ ന​ട​ത്തി​യ സോ​ഷ്യ​ൽ എ​ക്സ്പി​രി​മെ​ന്‍റ് ശ്ര​ദ്ധേ​യ​മാ​കു​ന്നു.

മ​സൂ​ദി​ന് കേ​ര​ള​ത്തി​ലെ ജീ​വി​ത​രീ​തി​ക​ളും ഭ​ക്ഷ​ണ​വും സം​സ്കാ​ര​വും പ​രി​ച​യ​പ്പെ​ടു​ത്തു​ന്നൊ​രു ചാ​ന​ലു​ണ്ട്. അ​ഫ്ഗാ​നി​സ്ഥാ​ൻ സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും യു​വാ​വ് പ​ഠി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. അ​തി​നാ​ൽ​ത്ത​ന്നെ കേ​ര​ള​ത്തോ​ട് പ്ര​ത്യേ​ക ഇ​ഷ്ട​മാ​ണ് മ​സൂ​ദി​ന്. കേ​ര​ള​ത്തോ​ടു​ള്ള പ്ര​ത്യേ​ക ഇ​ഷ്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ പെ​രു​മാ​റ്റം മ​ന​സി​ലാ​ക്കാ​ൻ വ്യ​ത്യ​സ്ത​മാ​യ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ആ​കാ​ശ പാ​ത​യു​ടെ അ​രി​കി​ലാ​യി ഫൂ​ട്ട്പാ​ത്തി​ൽ മ​സൂ​ദ് ത​ന്‍റെ സ്കൂ​ട്ട​ർ പാ​ർ​ക്ക് ചെ​യ്ത് സീ​റ്റി​നു പു​റ​ത്താ​യി 500 രൂ​പ​യു​ടെ ഏ​താ​നും നോ​ട്ടു​ക​ള​ട​ങ്ങി​യ പേ​ഴ്സ്‌​വ​ച്ചു. വ​ഴി​യി​ൽ​ക്കൂ​ടി പോ​കു​ന്ന ഏ​തൊ​രു​വ​നും ആ ​പേ​ഴ്സ് കാ​ണാ​ൻ പാ​ക​ത്തി​നാ​യി​രു​ന്നു അ​ത്. ആ​രെ​ങ്കി​ലും അ​ത് എ​ടു​ക്കു​മോ എ​ന്ന് പ​രീ​ക്ഷി​ക്കാ​നാ​യി​രു​ന്നു പേ​ഴ്സ് മ​ന​പൂ​ർ​വം അ​വി​ടെ​വ​ച്ച​ത്. എ​ന്നാ​ൽ ‌ആ​രും​ത​ന്നെ അ​തൊ​ന്നു നോ​ക്കി ന​ൽ​ക്കു​ക പോ​ലും ചെ​യ്യാ​തെ ക​ണ്ടി​ട്ടും കാ​ണാ​തെ ന​ടി​ച്ച് അ​തു​വ​ഴി ക​ട​ന്നു​പോ​യി.

ഏ​ക​ദേ​ശം രാ​ത്രി 7 മു​ത​ൽ 8വ​രെ മ​സൗ​ദ് ത​ന്‍റെ പേ​ഴ്സ് ആ​രെ​ങ്കി​ലും എ​ടു​ക്കു​മോ എ​ന്ന് നോ​ക്കി​ക്കൊ​ണ്ട് നി​ന്നു. എ​ന്നാ​ൽ അ​തു​വ​ഴി പോ​യ ആ​രും ത​ന്നെ ആ ​പേ​ഴ്സ് ഒ​ന്നു നോ​ക്കു​ക​പോ​ലും ഉ​ണ്ടാ​യി​ല്ല. അ​ങ്ങി​നെ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​നം ന​മ്മ​ള്‍ മ​ല​യാ​ളി​ക​ള്‍ വീ​ണ്ടും ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്നു എ​ന്ന് വീ​ഡി​യോ​യി​ലൂ​ടെ മ​ന​സി​ലാ​ക്കാം.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. വീ​ഡി​യോ കാ​ണു​ന്ന​യാ​ള്‍ ക​മ​ന്‍റ് ബോ​ക്സി​ല്‍ ഒ​ന്ന് ചെ​ല്ലാ​തെ തി​രി​കെ പോ​കി​ല്ല! കാ​ര​ണം അ​വി​ടെ​യാ​ണ് ര​സം! മ​ല​യാ​ളി പൊ​ളി​യ​ല്ലേ.. ആ​രും എ​ടു​ക്ക​ല്ലേ എ​ന്ന് പ്രാ​ർ​ഥി​ച്ചാ​ണി​ത് ക​ണ്ട​ത്. ന​ന്ദി​യു​ണ്ടേ… എ​ന്നു തു​ട​ങ്ങി ധാ​രാ​ളം ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യി​ൽ. മാ​ത്ര​മ​ല്ല, ക​മ​ന്‍റ് വാ​യി​ക്കാ​ൻ വ​രു​ന്ന​വ​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള കേ​സേ​ര​വ​രെ റെ​ഡി​യാ​ക്കി​യി​ട്ടു​ള്ള വി​ല്ല​ൻ​മാ​രും കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ സ​ത്യ​സ​ന്ധ​ത​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് മ​സൂ​ദി​ന്റെ ഈ ​സോ​ഷ്യ​ൽ എ​ക്സ്പി​രി​മെ​ന്‍റ്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Related posts

Leave a Comment