ഷെ​ൻ​ചെ​നി​ൽ ഷി-​ട്രം​പ്-​പു​ടി​ൻ ഉ​ച്ച​കോ​ടി

ല​​​​ണ്ട​​​​ൻ: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ്, റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് പു​​​​ടി​​​​ൻ, ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗ് എ​​​​ന്നി​​​​വ​​​​രു​​​​ടെ ആ​​​​ദ്യ ത്രി​​​​ക​​​​ക്ഷി ഉ​​​​ച്ച​​​​കോ​​​​ടി അ​​​​ടു​​​​ത്ത വ്യാ​​​​ഴാ​​​​ഴ്ച ന​​ട​​ക്കും. അ​​​​ണ്വാ​​​​യു​​​​ധ​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചാ​​​​യി​​​​രി​​​​ക്കും ട്രം​​​​പ് ഷി​​​​യു​​​​മാ​​​​യും പു​​​​ടി​​​​നു​​​​മാ​​​​യും ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​ക​​​​യെ​​​​ന്ന് വൈ​​​​റ്റ് ഹൗ​​​​സ് അ​​​​റി​​​​യി​​​​ച്ചു.ചൈ​​​​ന​​​​യി​​​​ലെ ഷെ​​​​ൻ​​​​ചെ​​​​ൻ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ ഏ​​​​ഷ്യാ പ​​​​സ​​​​ഫി​​​​ക് സാ​​​​ന്പ​​​​ത്തി​​​​ക ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കി​​​​ടെ​​​​യാ​​​​ണു ലോ​​​​കനേ​​​​താ​​​​ക്ക​​​​ൾ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തു​​​​ക.

അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​ണ്വാ​​​​യു​​​​ധ​​​​വി​​​​ഷ​​​​യം ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ ചൈ​​​​ന സ​​​​മ്മ​​​​തി​​​​ക്കു​​​​മോ എ​​​​ന്ന​​​​തി​​​​ൽ വ്യ​​​​ക്ത​​​​ത​​​​യി​​​​ല്ല. മു​​​​ന്പൊ​​​​രി​​​​ക്ക​​​​ലും ഇ​​​​ക്കാ​​​​ര്യം അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ ചൈ​​​​ന ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല. ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ അ​​​​ണ്വാ​​​​യു​​​​ധ​​​​ങ്ങ​​​​ളു​​​​ള്ള അ​​​​മേ​​​​രി​​​​ക്ക​​​​യും റ​​​​ഷ്യ​​​​യും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്ത​​​​ട്ടെയെ​​​​ന്നാ​​​​ണു ചൈ​​​​ന​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട്.

ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ അ​​​​ണ്വാ​​​​യു​​​​ധ​​​​ങ്ങ​​​​ളു​​​​ള്ള​​​​ത് റ​​​​ഷ്യ​​​​ക്കാ​​​​ണ്. അ​​​​മേ​​​​രി​​​​ക്ക ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തും. ലോ​​​​ക​​​​ത്തെ അ​​​​ണ്വാ​​​​യു​​​​ധ​​​​ങ്ങ​​​​ളി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും ഈ ​​​​ര​​​​ണ്ടു രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ കൈ​​​​വ​​​​ശ​​​​മാ​​​​ണ്.

ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ യു​​​​എ​​​​സ്-​​​​ഇ​​​​സ്രേ​​​​ലി യു​​​​ദ്ധ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും പു​​​​ടി​​​​നു​​​​മാ​​​​യും ഷി​​​​യു​​​​മാ​​​​യും ട്രം​​​​പ് ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യേ​​​​ക്കും. അ​​​​തേ​​​​സ​​​​മ​​​​യം, റ​​​​ഷ്യ പ​​​​ങ്കാ​​​​ളി​​​​യാ​​​​യ യു​​​​ക്രെ​​​​യ്ൻ യു​​​​ദ്ധ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കി​​​​ല്ല.

18, 19 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് ഏ​​​ഷ്യാ പ​​​സ​​​ഫി​​​ക് സാ​​​ന്പ​​​ത്തി​​​ക ഉ​​​ച്ച​​​കോ​​​ടി. നാ​​​ലു ദി​​​വ​​​സ​​​ത്തെ ഏ​​​ഷ്യാ പ​​​ര്യ​​​ട​​​ന​​​ത്തി​​​നാ​​​യി ട്രം​​​പ് തി​​​ങ്ക​​​ളാ​​​ഴ്ച വി​​​മാ​​​നം ക​​​യ​​​റും. ആ​​​സി​​​യാ​​​ൻ ഉ​​​ച്ച​​​കോ​​​ടി​​​ക്കാ​​​യി ഫി​​​ലി​​​പ്പീ​​​ൻ​​​സും അ​​​ദ്ദേ​​​ഹം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്നു​​​ണ്ട്.

Related posts

Leave a Comment