കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല: വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​ത​ണ​മെ​ന്ന​താ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്: കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​ന്നു; റോ​ജി എം. ​ജോ​ണ്‍

കോ​ഴി​ക്കോ​ട്: കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി​ക​ളെ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍.

സ​ര്‍​വ​ക​ലാ​ശാ​ല അ​വ​രു​ടെ ച​ട്ട​ങ്ങ​ള്‍ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി എ​ടു​ത്ത​ത്. അ​തി​നെ​തി​രേ​യു​ണ്ടാ​യ കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​ത​ണ​മെ​ന്നു ത​ന്നെ​യാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. പ​ക്ഷെ അ​വ​ര്‍ സ​ര്‍​ക്കാ​രി​നെ സ​മീ​പി​ച്ചി​ല്ലെ​ന്നും മ​ന്ത്രി കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

Related posts

Leave a Comment