നാ​ഗ​യ്ക്ക് പി​റ​ന്നാ​ൾ ഉ​മ്മ​യു​മാ​യി ശോ​ഭി​ത: പി​ന്നാ​ലെ ര​സ​ക​ര​മാ​യ വീ​ഡി​യോ​യും, വൈ​റ​ലാ​യി താ​ര​ദ​മ്പ​തി​ക​ളു​ടെ ആ​ഘോ​ഷം!

ക്യൂ​ട്ട് സ​ർ​പ്രൈ​സു​മാ​യാ​ണ് ന​ടി ശോ​ഭി​ത ധൂ​ലി​പാ​ല ഭ​ർ​ത്താ​വ് നാ​ഗ ചൈ​ത​ന്യ​യു​ടെ പി​റ​ന്നാ​ൾ ദി​നം ആ​ഘോ​ഷ​മാ​ക്കി​യ​ത്. ‘ഹാ​പ്പി ബ​ർ​ത്ത്‌​ഡേ ല​വ​ർ’ എ​ന്ന മ​നോ​ഹ​ര​മാ​യ കു​റി​പ്പി​നൊ​പ്പം ഇ​രു​വ​രു​ടെ​യും പ്ര​ണ​യ​നി​മി​ഷ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മാ​ണ് ശോ​ഭി​ത പ​ങ്കു​വ​ച്ച​ത്.

ഒ​രു ചി​ത്ര​ത്തി​ൽ ഇ​രു​വ​രും പ​ര​സ്പ​രം കെ​ട്ടി​പ്പി​ടി​ച്ച് നി​ൽ​ക്കു​ന്ന മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണെ​ങ്കി​ൽ മ​റ്റൊ​ന്നി​ൽ വെ​യി​ൽ തൂ​കു​ന്ന മ​നോ​ഹ​ര​മാ​യ ക​മാ​ന​ത്തി​ന് താ​ഴെ ചും​ബ​ന​ത്തി​ലേ​ർ​പ്പെ​ടു​ന്ന പ്ര​ണ​യ​ജോ​ഡി​ക​ളെ​യാ​ണ് കാ​ണാ​നാ​വു​ക.

എ​ന്നാ​ൽ ഇ​തി​നെ​ല്ലാം പു​റ​മെ ആ​രാ​ധ​ക​രെ ചി​രി​പ്പി​ച്ച​ത് നാ​ഗ ചൈ​ത​ന്യ​യു​ടെ ഒ​രു ര​സ​ക​ര​മാ​യ വീ​ഡി​യോ​യാ​ണ്. നാ​ഗ​യു​ടെ മു​ഖം ക​ലൈ​ഡോ​സ്കോ​പ്പ് ഇ​ഫ​ക്ടി​ൽ പ​ല​രൂ​പ​ങ്ങ​ളാ​യി മാ​റു​ന്ന ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​യാ​യി​രു​ന്നു അ​ത്.

ഇ​തി​നി​ടെ ഇ​രു​വ​രു​ടെ​യും വ​സ്ത്ര​ധാ​ര​ണ​വും ഫാ​ഷ​ൻ പ്രേ​മി​ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ക​റു​ത്ത വ​സ്ത്ര​ത്തി​ൽ സിം​പി​ളും സ്റ്റൈ​ലി​ഷു​മാ​യി ശോ​ഭി​ത എ​ത്തി​യ​പ്പോ​ൾ തി​ള​ങ്ങു​ന്ന ചു​വ​പ്പ് ടീ​ഷ​ർ​ട്ടി​ലാ​ണ് നാ​ഗ ചൈ​ത​ന്യ​യു​ടെ വ​ര​വ്.

ക​റു​ത്ത സിം​പി​ൾ ഫ്രോ​ക്കാ​ണ് ശോ​ഭി​ത ധ​രി​ച്ച​ത്. സ്ലീ​വ്‌​ലെ​സ് ഡി​സൈ​നി​ലു​ള്ള വ​സ്ത്ര​ത്തി​ന് ശ​രീ​ര​ത്തോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ബോ​ഡി​യും മ​നോ​ഹ​ര​മാ​യ വൈ​റ്റ് കോ​ൺ​ട്രാ​സ്റ്റ് സ്ട്രാ​പ്പു​ക​ളു​മു​ണ്ട്. ക​ഴു​ത്തി​ന് ചു​റ്റു​മു​ള്ള വെ​ള്ള നി​റ​ത്തി​ലു​ള്ള ഡീ​റ്റെ​യ്‌​ലി​ങ്ങും വ​സ്ത്ര​ത്തി​ന് പ്ര​ത്യേ​ക ഭം​ഗി ന​ൽ​കു​ന്നു. താ​ഴേ​ക്ക് വ​രു​മ്പോ​ൾ വി​ട​ർ​ന്നി​റ​ങ്ങു​ന്ന കാ​ഫ് ലെം​ഗ്ത് ആ​ണ് മ​റ്റൊ​രു ആ​ക​ർ​ഷ​ണം.

ഹൈ​ഹീ​ൽ ചെ​രു​പ്പു​ക​ൾ​ക്ക് പ​ക​രം ച​ങ്കി വൈ​റ്റ് സ്‌​നീ​ക്കേ​ഴ്‌​സാ​ണ് ശോ​ഭി​ത തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തോ​ടെ ഔ​ട്ട്ഫി​റ്റി​ന് ഒ​രു സ്പോ​ർ​ട്ടി, കാ​ഷ്വ​ൽ ലു​ക്ക് ല​ഭി​ച്ചു. ഒ​പ്പം നേ​വി ബ്ലൂ ​ബേ​സ്ബോ​ൾ ക്യാ​പ്പും അ​ണി​ഞ്ഞ​തോ​ടെ ലു​ക്ക് കൂ​ടു​ത​ൽ കൂ​ൾ ആ​യി. ഭ​ർ​ത്താ​വി​ന്‍റെ വാ​ർ​ഡ്രോ​ബി​ൽ നി​ന്ന് ക​ട​മെ​ടു​ത്ത​തു​പോ​ലെ തോ​ന്നി​ക്കു​ന്ന ഈ ​ക്യാ​പ്പും താ​ര​ത്തി​ന്‍റെ ലു​ക്കി​ന് ര​സ​ക​ര​മാ​യൊ​രു ട​ച്ച് ന​ൽ​കി.

അ​തേ​സ​മ​യം, നാ​ഗ ചൈ​ത​ന്യ​യു​ടെ പി​റ​ന്നാ​ൾ വ​സ്ത്ര​ധാ​ര​ണ​വും ഏ​റെ സിം​പി​ളാ​യി​രു​ന്നു. ചെ​റി​യൊ​രു ഗ്രാ​ഫി​ക് ഡി​സൈ​നു​ള്ള തി​ള​ങ്ങു​ന്ന ചു​വ​പ്പ് ക്രൂ ​നെ​ക്ക് ടീ​ഷ​ർ​ട്ടാ​ണ് താ​രം ധ​രി​ച്ച​ത്. ഇ​തി​നൊ​പ്പം ബ്ലാ​ക്ക് നി​റ​ത്തി​ലു​ള്ള റി​ലാ​ക്സ്ഡ് ഫി​റ്റ് ട്രൗ​സ​റും ഡാ​ർ​ക്ക് സ്‌​നീ​ക്കേ​ഴ്‌​സും.​ക​റു​ത്ത സ​ൺ​ഗ്ലാ​സും താ​ര​ത്തി​ന്‍റെ കാ​ഷ്വ​ൽ ലു​ക്കി​ന് കൂ​ടു​ത​ൽ സ്റ്റൈ​ൽ ന​ൽ​കി. ഒ​രു അ​വ​ധി ദി​ന​ത്തി​ൽ അ​നാ​യാ​സ​മാ​യി പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റി​യ പെ​ർ​ഫെ​ക്ട് ഔ​ട്ട്ഫി​റ്റ് ത​ന്നെ!

Related posts

Leave a Comment