തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കെതിരേ എല്‍ഡിഎഫ് ഇന്ന് വൈകിട്ട് നടത്തുന്ന മനുഷ്യച്ചങ്ങല സമരത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് രംഗത്ത്. സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന സമരമാണ് നടക്കാന്‍ പോകുന്നത്. നോട്ട് മാറ്റി വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനെ കുറ്റം പറയുന്നവരാണ് മനുഷ്യച്ചങ്ങല പിടിച്ച് കേരളം മുഴുവന്‍ ക്യൂ നില്ക്കാന് പോകുന്നതെന്നും കുമ്മനം കളിയാക്കി.
Related posts
കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം; ആദ്യം സാക്ഷികളുടെ മൊഴിയെടുക്കും; ഏറ്റവുമൊടുവിൽ മേയറുടെയും
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ കോടതി നിർദേശം നൽകിയതിനെ തുടർന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ്...ഇന്നും കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രതപാലിക്കണം; അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളം, തമിഴ്നാട് തീരങ്ങളില്‍ ഇന്നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രം. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും...പുനലൂർ-ചെങ്കോട്ട റെയിൽവേ ലൈനിൽ പ്ലാറ്റ്ഫോമുകളുടെ ഉയരം കൂട്ടുന്നു; വന്ദേഭാരത് സർവീസിന്റെ സാധ്യതകളും പരിശോധിക്കുന്നു
കൊല്ലം: പുനലൂർ-ചെങ്കാട്ട റെയിൽവേ ലൈനിൽ വിവിധ സ്റ്റേഷനുകളിൽ താഴ്ന്ന നിലയിലുള്ള പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി ന്യൂ ആര്യങ്കാവ് സ്റ്റേഷനിൽ...