ബെയ്ജിംഗ്: ചൈനയും അമേരിക്കയും തമ്മിലുള്ള കച്ചവടയുദ്ധമാണു വരാനിരിക്കുന്നതെന്ന് ഇ-കൊമേഴ്സ് ഭീമൻ ആലിബാബാ സ്ഥാപകൻ ജാക്ക് മാ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നയങ്ങൾ ലോകത്തിലെ രണ്ടു വൻ സാമ്പത്തിക ശക്തികൾ തമ്മിലുള്ള മത്സരങ്ങൾക്കു വഴിയൊരുക്കും. അത് ചൈനയ്ക്ക് അത്ര ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.വരുന്നത് കച്ചവട യുദ്ധം: ജാക്ക് മാ

ബെയ്ജിംഗ്: ചൈനയും അമേരിക്കയും തമ്മിലുള്ള കച്ചവടയുദ്ധമാണു വരാനിരിക്കുന്നതെന്ന് ഇ-കൊമേഴ്സ് ഭീമൻ ആലിബാബാ സ്ഥാപകൻ ജാക്ക് മാ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നയങ്ങൾ ലോകത്തിലെ രണ്ടു വൻ സാമ്പത്തിക ശക്തികൾ തമ്മിലുള്ള മത്സരങ്ങൾക്കു വഴിയൊരുക്കും. അത് ചൈനയ്ക്ക് അത്ര ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.