കല്‍പ്പറ്റ: കടയില്‍ നിന്നും വാങ്ങിയ പ്രമുഖ കമ്പനിയുടെ സോഡയില്‍ ചത്തപല്ലിയുടെ അവശിഷ്ടം. കല്‍പ്പറ്റയിലെ ഒരു കൂള്‍ബാറില്‍ നിന്നും വിറ്റ സോഡയിലായിരുന്നു ചത്ത പല്ലി. 600 മില്ലിലിറ്ററിന്റെതാണ് കുപ്പി. 18രൂപയാണ് വില. ഒരു ദിവസം മുമ്പാണ് മൊത്തകച്ചവടക്കാരന് ഈ കടയില്‍ സോഡ എത്തിച്ചത്. മുംബൈയിലുള്ള കമ്പനിയുടെ പെരുമ്പാവൂരുള്ള പ്ലാന്റില്‍ നിന്നാണ് സോഡ പാക്ക് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 11 ആണ് നിര്‍മാണ തിയതിയായി കൊടുത്തിരിക്കുന്നത്.
Related posts
അച്ഛന്റെ വകയാണോ റോഡെന്ന് ചോദിച്ചു, മോശമായി പെരുമാറിയത് മേയറും സംഘവും; പതിനഞ്ചോളം യാത്രക്കാരെ ഇറക്കിവിട്ട ശേഷം മേയറുടെ ഭർത്താവ് ബസിൽ കയറി ഇരുന്നു; കെഎസ്ആർടിസി ഡ്രൈവർ
തിരുവനന്തപുരം: കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍...ഭർതൃ സഹോദരൻ പീഡിപ്പിച്ചു; വിവരമറിഞ്ഞെത്തിയ ഭർത്താവ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു
മുസാഫർനഗർ: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റില്‍. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ഭർത്താവ് തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ...മഞ്ഞുനിറയുന്ന ഊട്ടികാണാനെത്തുന്ന സഞ്ചാരികളുടെ തിരക്ക്; നഗരം ഗതാഗതക്കുരുക്കിൽ; മേയ് ഒന്നുമുതൽ 31 വരെ ഗതാഗത നിയന്ത്രണം
കോയന്പത്തൂർ: നീലഗിരി ജില്ലയിൽ വേനൽ കടുത്താലും സഞ്ചാരികളുടെ തിരക്കിനു കുറവില്ല. അതിനാൽ എല്ലാ റോഡുകളിലും ഊട്ടി നഗരത്തിലും കനത്ത ഗതാഗതക്കുരുക്കാണ്. വാഹനത്തിരക്ക്...