തിരുവനന്തപുരം: പടയൊരുക്കം സമാപന സമ്മേളനത്തിൽനിന്നും കെപിസിസി മുൻ അധ്യക്ഷൻ വി.എം സുധീരൻ വിട്ടുനിന്നു. രാവിലെ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ സുധീരൻ എത്തിയിരുന്നു. സമ്മേളനത്തിൽനിന്നും വിട്ടുനിന്നതു സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് സുധീരൻ പറഞ്ഞു.
Related posts
പോലീസ് കാവലില്‍ ചികിത്സയിലായിരുന്ന പ്രതി ആശുപത്രിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു; വലവീശി വെള്ളറട പോലീസ്
വെള്ളറട : കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് കാവലില്‍ ചികിത്സയിലായിരുന്ന പ്രതി രക്ഷപ്പെട്ടു. വെള്ളറട പുല്ലേന്തേരി സ്വദേശി സുദേവനെ വീടുകയറി...മേയർ വിവാദം: നാളെ യദുവിന്റെ മൊഴിയെടുക്കും; ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ എഫ്ഐആറിൽ ഗുരുതര ആരോപണം
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം മേയറും തമ്മിലുള്ള തർക്കത്തിൽ ഡ്രൈവർ യദുവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തും. നാളെ കന്റോൺമെന്റ് സ്റ്റേഷനിലെത്തി മൊഴി...കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം; ആദ്യം സാക്ഷികളുടെ മൊഴിയെടുക്കും; ഏറ്റവുമൊടുവിൽ മേയറുടെയും
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ കോടതി നിർദേശം നൽകിയതിനെ തുടർന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ്...