വ​ധൂ​വ​ര​ന്മാ​രു​ടെ ത​ല കൂ​ട്ടി​യി​ടി​പ്പി​ച്ച സം​ഭ​വം ! സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്; ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍…

വി​വാ​ഹ​ശേ​ഷം വ​ര​ന്റെ വീ​ട്ടി​ലെ​ത്തി​യ വ​ധൂ​വ​ര​ന്മാ​രു​ടെ ത​ല​ക​ള്‍ അ​പ​ക​ട​ക​ര​മാം​വി​ധം കൂ​ട്ടി​യി​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ സു​ഭാ​ഷ് എ​ന്ന​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്ക​ല്‍, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ വ​നി​താ ക​മ്മീ​ഷ​ന്‍ കൊ​ല്ല​ങ്കോ​ട് പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

പ​ല്ല​ശ​ന തെ​ക്കും​പു​റം വീ​ട്ടി​ല്‍ സ​ച്ചി​ന്റെ​യും സ​ജി​ല​യു​ടെ​യും വി​വാ​ഹ​ത്തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഈ ​സം​ഭ​വം.

വ​ധൂ​വ​ര​ന്‍​മാ​ര്‍ വ​ര​ന്റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍, വീ​ട്ടി​ലേ​ക്ക് ക​യ​റു​ന്ന​തി​ന് മു​ന്‍​പ് പി​ന്നി​ലൂ​ടെ എ​ത്തി​യ ഒ​രാ​ള്‍ വ​ധു​വ​ര​ന്‍​മാ​രു​ടെ ത​ല​ക​ള്‍ കൂ​ട്ടി​യി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വ​ധു വ​ര​ന്റെ വീ​ട്ടി​ലേ​ക്ക് ക​ര​ഞ്ഞു​കൊ​ണ്ട് ക​യ​റ​ണം എ​ന്ന ആ​ചാ​ര​ത്തി​ന്റെ പു​റ​ത്താ​ണ് ഇ​ങ്ങ​നെ ചെ​യ്ത​ത് എ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​യ​രു​ക​യും സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​ത്ത​രം ആ​ചാ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വ​ധു ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment