ആനക്കൊമ്പിൽ വിരഞ്ഞ നഗ്നസ്ത്രീകൾ; പു​​രാ​​വ​​സ്തു ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ മ​​റ​​വി​​ൽ വിൽപനയ്ക്ക് ആനക്കൊമ്പുകൾ; മൂന്നംഗ സംഘത്തെ വിജിലൻസ് കുരുക്കിയത് പുരാതനമാർഗത്തിലൂടെ…

തൊ​​ടു​​പു​​ഴ: ആ​​ന​​ക്കൊ​​ന്പി​​ൽ തീ​​ർ​​ത്ത ശി​​ല്പ​​ങ്ങ​​ളു​​മാ​​യി മൂ​​ന്നു​​പേ​​ർ പി​​ടി​​യി​​ലാ​​യി. ര​​ഹ​​സ്യ​​വി​​വ​​ര​​ത്തെ തു​​ട​​ർ​​ന്ന് വ​​നം വ​​കു​​പ്പ് വി​​ജി​​ല​​ൻ​​സ്, ഫ്ളൈ​​യിം​​ഗ് സ്ക്വാ​​ഡ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ ഒ​​ര​​ടി വീ​​തം വ​​ലു​​പ്പ​​മു​​ള്ള ര​​ണ്ടു വി​​ഗ്ര​​ഹ​​ങ്ങ​​ളാ​​ണ് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്.

ശി​​ൽ​​പ്പ​​ങ്ങ​​ൾ വാ​​ങ്ങാ​​നെ​​ത്തി​​യ​​വ​​രെ​​ന്ന് വി​​ശ്വ​​സി​​പ്പി​​ച്ചാ​​ണ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ്ര​​തി​​ക​​ളെ കു​​ടു​​ക്കി​​യ​​ത്. ഇ​​വ​​രി​​ൽ നി​​ന്നും പു​​രാ​​വ​​സ്തു​​ക്ക​​ളും പി​​ടി​​ച്ചെ​​ടു​​ത്തു.

പു​​രാ​​വ​​സ്തു ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ മ​​റ​​വി​​ൽ ആ​​ന​​ക്കൊ​​ന്പി​​ൽ തീ​​ർ​​ത്ത ശി​​ൽ​​പ്പ​​ങ്ങ​​ൾ വി​​ൽ​​പ്പ​​ന ന​​ട​​ത്താ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് പ്ര​​തി​​ക​​ൾ പി​​ടി​​യി​​ലാ​​യ​​ത്.

തൊ​​ടു​​പു​​ഴ അ​​ഞ്ചി​​രി പാ​​ല​​കു​​ന്നേ​​ൽ ജോ​​ണ്‍​സ് (56), ഇ​​ഞ്ചി​​യാ​​നി സ്വ​​ദേ​​ശി, അ​​ഞ്ചി​​രി കേ​​ള​​ത്ത് കു​​ര്യ​​ാക്കോ​​സ് (47), മ​​ട​​ക്ക​​ത്താ​​നം പു​​ൽ​​ക്കു​​ന്നേ​​ൽ കൃ​​ഷ്ണ​​ൻ (60) എ​​ന്നി​​വ​​രെ​​യാ​​ണ് അ​​റ​​സ്റ്റു ചെ​​യ്ത​​ത്.

വ​​നം വ​​കു​​പ്പ് വി​​ജി​​ല​​ൻ​​സ് ഫ്ലൈ​​യി​​ങ് സ്ക്വാ​​ഡി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. ജോ​​ണ്‍​സ​​ന്‍റെ ഇ​​ഞ്ചി​​യാ​​നി​​യി​​ലു​​ള്ള വീ​​ട്ടി​​ലാ​​ണ് വി​​ൽ​​പ്പ​​ന​​യ്ക്കാ​​യു​​ള്ള ശി​​ൽ​​പ്പ​​ങ്ങ​​ൾ സൂ​​ക്ഷി​​ച്ചി​​രു​​ന്ന​​ത്.

പു​​രാ​​വ​​സ്തു​​ക്ക​​ളും വി​​ഗ്ര​​ഹ​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ ക​​ച്ച​​വ​​ടം ചെ​​യ്യു​​ന്ന​​വ​​രാ​​ണ് പ്ര​​തി​​ക​​ളെ​​ന്ന് വ​​നം വ​​കു​​പ്പ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

ഇ​​വ​​ർ​​ക്ക് ആ​​ന​​ക്കൊ​​ന്പ് ല​​ഭി​​ച്ച​​തെ​​വി​​ടെ നി​​ന്ന് എ​​ന്ന​​തു​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​വ​​ര​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ അ​​ന്വേ​​ഷ​​ണ​​ത്തി​​ലേ വ്യ​​ക്ത​​മാ​​കൂ.

Related posts

Leave a Comment