മുൻവൈരാഗ്യം പകയായപ്പോൾ; പ്ര​തി​ക​ൾ ല​ക്ഷ്യ​മി​ട്ട​ത് സ​ഹോ​ദ​ര​നെ, കുത്തി വീഴ്ത്തിയത് പാവമായിരുന്ന അഭിമന്യുവിനെയും

 

ആ​ല​പ്പു​ഴ: വ​ള്ളി​കു​ന്ന​ത്തെ അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ൾ ല​ക്ഷ്യ​മി​ട്ട​ത് സ​ഹോ​ദ​ര​ൻ അ​ന​ന്തു​വി​നെ.ഇ​ക്കാ​ര്യം അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി. അ​ന​ന്ദു​വി​നോ​ട് മു​ൻ​വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു.

അ​തേ​സ​മ​യം, കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. മു​ഖ്യ​പ്ര​തി​യും ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ജ​യ് ജി​ത്ത്, ജി​ഷ്ണു എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റു​ണ്ടാ​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Related posts

Leave a Comment