മലിനജലം ഒഴുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; ഇരുപത്തിനാലുകാരിയായ യുവതിയെ അയൽവാസി കുത്തിക്കൊന്നു


കൊ​ല്ലം: കൊ​ല്ല​ത്ത് യു​വ​തി​യെ അ​യ​ല്‍​വാ​സി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ഉ​ളി​യ​ക്കോ​വി​ല്‍ സ്വ​ദേ​ശി അ​ഭി​രാ​മി(24)​ആ​ണ് മ​രി​ച്ച​ത്. യു​വ​തി​യു​ടെ അ​മ്മ ലീ​ന​ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​ലാ​ണ്.

അ​ഭി​രാ​മി​യു​ടെ വീ​ട്ടു​കാ​രും പ്ര​തി​യാ​യ അ​യ​ല്‍​വാ​സി​യും ത​മ്മി​ല്‍ ത​ര്‍​ക്കം നി​ല​നി​ന്നി​രു​ന്നു. പ്ര​തി​യു​ടെ വീ​ട്ടി​ലെ മ​ലി​ന​ജ​ലം കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ വീ​ടി​ന് മു​ന്‍​പി​ലൂ​ടെ ഒ​ഴു​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു പ​രാ​തി.

ആ​ക്ര​മ​ണ​ത്തി​നി​ടെ പ​രി​ക്കേ​റ്റ പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment