ദർശനം നടത്തി മടങ്ങുകയായിരുന്ന അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വാ​ഹ​നം  അപകടത്തിൽപ്പെട്ട്  രണ്ടുപേർക്ക് പരിക്ക്

വെഞ്ഞാറമൂട് : ശ​ബ​രി​മ​ല അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വാ​ഹ​നം കീ​ഴാ​യി​ക്കോ​ണ​ത്ത് അ​പ​ക​ത്തി​ൽ​പ്പെ​ട്ടു. രണ്ടു പേ​ർ​ക്ക് പ​രി​ക്ക്.​ശ​ബ​രി​മ​ല​യി​ൽ നി​ന്നും ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ മു​ര​ളി (52), മ​ഹേ​ഷ് (42) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേറ്റത്.
കി​ഴാ​യി​ക്കോണ​ത്തി​ന് സ​മീ​പം പു​ല​ർ​ച്ചെ നാ​ലിനാണ് അ​പ​ക​ടം അ​യ്യ​പ്പ​ൻ​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ കീ​ഴാ​യിക്കോണ​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് എയ​ർ​പോ​ർ​ട്ടി​ൽ നി​ന്നും മ​ട​ങ്ങി​യ വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യിടിച്ചായി​രു​ന്നു അ​പ​ക​ടം.

Related posts