അ​ടൂ​രി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു പി​ന്നി​ൽ ബൈ​ക്ക് ഇ​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

അ​ടൂ​ർ: നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ പി​ന്നി​ലിടിച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. ഒ​രാ​ൾ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ. പ​റ​ക്കോ​ട് നി​ന്നും അ​ടൂ​രി​ലേ​ക്കു വ​ന്ന ബൈ​ക്ക് അ​ടൂ​ർ സെ​ൻ​ട്ര​ൽ ടോ​ളി​നു കി​ഴ​ക്കു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു സ​മീ​പം നി​റു​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ പി​ന്നി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് അ​പ​ക​ടം.

കൊ​ടു​മ​ണ്‍ ബോ​ബി ഭ​വ​നി​ൽ ത​ങ്ക​ച്ച​ന്‍റെ മ​ക​ൻ ജോ​ബി ത​ങ്ക​ച്ച​ന്‍(39) ച​രു​വി​ള വീ​ട്ടി​ൽ ബേ​ബി മ​ക​ൻ ബി​നു (29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പാ​ല​വി​ള വീ​ട്ടി​ൽ ജോ​ബി ജോ​സാ​ണ് പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

Related posts