സ്ത്രീ​ക​ള്‍​ക്ക് ആ​ര്‍​ത്ത​വ അ​വ​ധി അ​നു​വ​ദി​ക്ക​ണം ! മു​ഖ്യ​മ​ന്ത്രി​യോ​ട് അ​പേ​ക്ഷ​യു​മാ​യി ന​ട​ന്‍ മോ​ഹ​ന്‍ രം​ഗ​ത്ത്…

എ​ണ്‍​പ​തു​ക​ളി​ല്‍ ത​മി​ഴ്‌​സി​നി​മ​യി​ലെ സൂ​പ്പ​ര്‍​താ​ര​മാ​യി​രു​ന്നു മോ​ഹ​ന്‍. എ​ന്നാ​ല്‍ പി​ന്നീ​ട് താ​രം സി​നി​മ​യി​ല്‍ നി​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ താ​രം വീ​ണ്ടു സി​നി​മ​യി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ക​യാ​ണ്.

വി​ജ​യ് ശ്രി ​ജി സം​വി​ധാ​നം ചെ​യ്യു​ന്ന ഹ​ര​യി​ലൂ​ടെ​യാ​ണ് താ​ര​ത്തി​ന്റെ തി​രി​ച്ചു​വ​ര​വ്. ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം ​കെ സ്റ്റാ​ലി​നോ​ട് മോ​ഹ​ന്‍ ന​ട​ത്തി​യ ഒ​രു അ​ഭ്യ​ര്‍​ഥ​ന​യാ​ണ് ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​യാ​യി​രി​ക്കു​ന്ന​ത്.

സ്ത്രീ​ക​ള്‍​ക്ക് ആ​ര്‍​ത്ത​വ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.​സ്ത്രീ​ക​ള്‍​ക്ക് മൂ​ന്ന് ദി​വ​സ​ത്തെ ആ​ര്‍​ത്ത​വ അ​വ​ധി അ​നു​വ​ദി​ക്കാ​നു​ള്ള സ്പെ​യി​നി​ന്റെ തീ​രു​മാ​നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് മോ​ഹ​ന്റേ​യും ചി​ത്ര​ത്തി​ന്റെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രു​ടേ​യും അ​ഭ്യ​ര്‍​ത്ഥ​ന.

ചി​ത്ര​ത്തി​ല്‍ മോ​ഹ​ന്റെ ക​ഥാ​പാ​ത്രം ത​ന്റെ മ​ക​ളു​ടെ സ്‌​കൂ​ളി​ല്‍ ആ​ര്‍​ത്ത​വ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ത്ഥി​ക്കു​ന്ന ഒ​രു രം​ഗം ഞ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന സ​മ​യ​ത്ത്, സ്പാ​നി​ഷ് സ​ര്‍​ക്കാ​രി​ന്റെ പ്ര​ഖ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് കേ​ള്‍​ക്കു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണ്.

ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി എം​കെ സ്റ്റാ​ലി​നും സ​മാ​ന​മാ​യ തീ​രു​മാ​നം ഞ​ങ്ങ​ളു​ടെ നാ​ട്ടി​ലും ന​ട​പ്പി​ലാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു’ പ​ത്ര പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു.

ആ​ക്ഷ​ന്‍ ഗ്രാ​മ ചി​ത്ര​മാ​യ ഹ​ര​യി​ല്‍ ആ​ക്ഷ​ന്‍ റോ​ളി​ലാ​ണ് മോ​ഹ​ന്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഒ​രു അ​ച്ഛ​നും മ​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്റെ ക​ഥ പ​റ​യു​ന്ന ചി​ത്രം സ്‌​കൂ​ള്‍ മു​ത​ല്‍ ത​ന്നെ കു​ട്ടി​ക​ള്‍​ക്ക് ഇ​ന്ത്യ​ന്‍ നി​യ​മം പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും പ​റ​ഞ്ഞു​വെ​ക്കു​ന്നു.

ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഖു​ശ്ബു ആ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​വു​ന്ന​ത്.

Related posts

Leave a Comment