ന​ട​ൻ വി​ജ​യ് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ

ചെ​ന്നൈ: ന​ട​ൻ വി​ജ​യ്‌​യെ ആ​ദാ​യ നി​കു​തി വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ട​ലൂ​രി​ലെ സി​നി​മാ സെ​റ്റി​ൽ നി​ന്നാ​ണ് നടനെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

” മാ​സ്റ്റ​ർ’ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ​ത്തി​യ ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​സാ​രി​ക്കാ​നു​ണ്ടെ​ന്നു പ​റ​ഞ്ഞ് സെ​റ്റി​ൽ നി​ന്ന് അ​ദ്ദേ​ഹ​ത്തെ മാ​റ്റി​യ ശേ​ഷ​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൂ​ടു​ത​ൽ വിവരങ്ങൾ ല​ഭ്യ​മ​ല്ല

Related posts

Leave a Comment