80 ല​ക്ഷം അ​ടി​ച്ചു​മാ​റ്റി​യ മാ​നേ​ജ​രെ പു​റ​ത്താ​ക്കി ന​ടി ര​ശ്മി​ക മ​ന്ദ​ണ്ണ !

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ഏ​റ്റ​വു​മ​ധി​കം ആ​രാ​ധ​ക​രു​ള്ള ന​ടി​മാ​രി​ലൊ​രാ​ളാ​ണ് ര​ശ്മി​ക മ​ന്ദ​ണ്ണ. ഇ​പ്പോ​ള്‍ അ​ല്ലു അ​ര്‍​ജു​ന്‍ നാ​യ​ക​നാ​യ പു​ഷ്പ 2ലാ​ണ് താ​രം അ​ഭി​ന​യി​ച്ചു​വ​രു​ന്ന​ത്.

ര​ശ്മി​ക​യ്‌​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മാ​നേ​ജ​ര്‍ 80 ല​ക്ഷം ത​ട്ടി​യെ​ടു​ത്തു​വെ​ന്നും ഇ​ത് മ​ന​സി​ലാ​ക്കി​യ താ​രം മാ​നേ​ജ​രെ പ​റ​ഞ്ഞു​വി​ട്ടു​വെ​ന്നു​മു​ള്ള വി​വ​ര​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്.

ക​രി​യ​റി​ന്റെ തു​ട​ക്കം മു​ത​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മാ​നേ​ജ​രെ​യാ​ണ് ര​ശ്മി​ക പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് പി​ങ്ക് വി​ല്ല റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

എ​ന്നാ​ല്‍ ഈ ​റി​പ്പോ​ര്‍​ട്ട് സം​ബ​ന്ധി​ച്ച് ര​ശ്മി​ക​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി യാ​തൊ​രു​വി​ധ പ്ര​തി​ക​ര​ണ​വും വ​ന്നി​ട്ടി​ല്ല.

സ​ന്ദീ​പ് റെ​ഡ്ഡി വാ​ങ്ക സം​വി​ധാ​നം ചെ​യ്യു​ന്ന അ​നി​മ​ല്‍ എ​ന്ന സി​നി​മ​യാ​ണ് ര​ശ്മി​ക​യു​ടേ​താ​യി ഇ​നി പു​റ​ത്തു​വ​രാ​നു​ള്ള​ത്.

ര​ണ്‍​ബീ​ര്‍ ക​പൂ​റും അ​നി​ല്‍ ക​പൂ​റും ബോ​ബി ഡി​യോ​ളു​മാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 11ന് ​അ​നി​മ​ല്‍ തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

പു​ഷ്പ 2 ലാ​ണ് താ​രം ഇ​പ്പോ​ള്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. പു​ഷ്പ​യു​ടെ ആ​ദ്യ ഭാ​ഗ​ത്തി​ല്‍ ശ്രീ​വ​ല്ലി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​ശ്മി​ക അ​വ​ത​രി​പ്പി​ച്ച​ത്. അ​ല്ലു അ​ര്‍​ജു​ന്‍ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സു​കു​മാ​റാ​ണ്.

കു​റ​ച്ച് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ്, ര​ണ്ടാം ഭാ​ഗ​ത്തി​ലെ ശ്രീ​വ​ല്ലി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ കൂ​ടു​ത​ല്‍ ശ​ക്ത​വും കൂ​ടു​ത​ല്‍ സ്വാ​ധീ​ന​വു​മു​ള്ള​താ​ക്കാ​ന്‍ ര​ശ്മി​ക​യോ​ട് ആ​രാ​ധ​ക​ന്‍ ട്വീ​റ്റി​ലൂ​ടെ അ​ഭ്യ​ര്‍​ത്ഥി​ച്ചു.

ആ​രാ​ധ​ക​ന്റെ ട്വീ​റ്റി​ന് മ​റു​പ​ടി​യാ​യി, താ​നും അ​ങ്ങ​നെ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് ര​ശ്മി​ക പ​റ​ഞ്ഞു.

തെ​ലു​ങ്കി​ല്‍ ചി​ത്രീ​ക​രി​ച്ച പു​ഷ്പ, ഹി​ന്ദി, ത​മി​ഴ്, മ​ല​യാ​ളം, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ല്‍ മൊ​ഴി​മാ​റ്റം ചെ​യ്ത് റി​ലീ​സ് ചെ​യ്തു. അ​ഞ്ച് ഭാ​ഷ​ക​ളി​ല്‍ ഒ​രേ​സ​മ​യം റി​ലീ​സ് ചെ​യ്യു​ന്ന അ​ല്ലു അ​ര്‍​ജു​ന്റെ ആ​ദ്യ ചി​ത്ര​മാ​ണി​ത്.

ചി​ത്ര​ത്തി​ല്‍ അ​ല്ലു അ​ര്‍​ജു​ന്‍ ഒ​രു ലോ​റി ഡ്രൈ​വ​റും ച​ന്ദ​ന​ക്ക​ട​ത്തു​കാ​ര​നു​മാ​യാ​ണ് അ​ഭി​ന​യി​ച്ച​ത്. ലോ​ക​മെ​മ്പാ​ടും ചി​ത്രം 300 കോ​ടി​യി​ല​ധി​കം ക​ള​ക്ഷ​ന്‍ നേ​ടി.

Related posts

Leave a Comment