80 ല​ക്ഷം അ​ടി​ച്ചു​മാ​റ്റി​യ മാ​നേ​ജ​രെ പു​റ​ത്താ​ക്കി ന​ടി ര​ശ്മി​ക മ​ന്ദ​ണ്ണ !

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ഏ​റ്റ​വു​മ​ധി​കം ആ​രാ​ധ​ക​രു​ള്ള ന​ടി​മാ​രി​ലൊ​രാ​ളാ​ണ് ര​ശ്മി​ക മ​ന്ദ​ണ്ണ. ഇ​പ്പോ​ള്‍ അ​ല്ലു അ​ര്‍​ജു​ന്‍ നാ​യ​ക​നാ​യ പു​ഷ്പ 2ലാ​ണ് താ​രം അ​ഭി​ന​യി​ച്ചു​വ​രു​ന്ന​ത്. ര​ശ്മി​ക​യ്‌​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മാ​നേ​ജ​ര്‍ 80 ല​ക്ഷം ത​ട്ടി​യെ​ടു​ത്തു​വെ​ന്നും ഇ​ത് മ​ന​സി​ലാ​ക്കി​യ താ​രം മാ​നേ​ജ​രെ പ​റ​ഞ്ഞു​വി​ട്ടു​വെ​ന്നു​മു​ള്ള വി​വ​ര​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. ക​രി​യ​റി​ന്റെ തു​ട​ക്കം മു​ത​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മാ​നേ​ജ​രെ​യാ​ണ് ര​ശ്മി​ക പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് പി​ങ്ക് വി​ല്ല റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​റി​പ്പോ​ര്‍​ട്ട് സം​ബ​ന്ധി​ച്ച് ര​ശ്മി​ക​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി യാ​തൊ​രു​വി​ധ പ്ര​തി​ക​ര​ണ​വും വ​ന്നി​ട്ടി​ല്ല. സ​ന്ദീ​പ് റെ​ഡ്ഡി വാ​ങ്ക സം​വി​ധാ​നം ചെ​യ്യു​ന്ന അ​നി​മ​ല്‍ എ​ന്ന സി​നി​മ​യാ​ണ് ര​ശ്മി​ക​യു​ടേ​താ​യി ഇ​നി പു​റ​ത്തു​വ​രാ​നു​ള്ള​ത്. ര​ണ്‍​ബീ​ര്‍ ക​പൂ​റും അ​നി​ല്‍ ക​പൂ​റും ബോ​ബി ഡി​യോ​ളു​മാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 11ന് ​അ​നി​മ​ല്‍ തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. പു​ഷ്പ 2 ലാ​ണ് താ​രം ഇ​പ്പോ​ള്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. പു​ഷ്പ​യു​ടെ ആ​ദ്യ ഭാ​ഗ​ത്തി​ല്‍ ശ്രീ​വ​ല്ലി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​ശ്മി​ക അ​വ​ത​രി​പ്പി​ച്ച​ത്. അ​ല്ലു…

Read More

സാ​റ ഇ​തെ​ങ്ങ​നെ സ​ഹി​ക്കും ! ര​ശ്മി​ക മ​ന്ദ​ണ്ണ​യോ​ട് ക്ര​ഷ് തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ശു​ഭ്മാ​ന്‍ ഗി​ല്‍…

ഇ​ന്ത്യ​യു​ടെ യു​വ ബാ​റ്റ​ര്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​നോ​ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ മി​ക്ക​വാ​റും ചോ​ദി​ക്കു​ന്ന ഒ​രു ചോ​ദ്യ​മാ​ണ് ആ​രാ​ണ് ഇ​ഷ്ട ന​ടി എ​ന്ന​ത്. ഇ​ത് ട്രാ​പ്പാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി ആ​ദ്യ​മൊ​ക്കെ ഒ​ഴി​ഞ്ഞു മാ​റി​യി​രു​ന്ന താ​രം പി​ന്നീ​ട് ന​ടി സാ​റ അ​ലി​ഖാ​ന്റെ പേ​ര് പ​റ​യു​ക​യു​ണ്ടാ​യി. അ​തോ​ടെ ഇ​രു​വ​രും ത​മ്മി​ല്‍ പ്ര​ണ​യ​മാ​ണെ​ന്ന ത​ര​ത്തി​ല്‍ ഗോ​സി​പ്പു​ക​ള്‍ പ്ര​ച​രി​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​താ ത​നി​ക്ക് തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ര്‍ താ​ര​സു​ന്ദ​രി ര​ശ്മി​ക മ​ന്ദ​ണ്ണ​യോ​ടു ക്ര​ഷ് തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന് താ​രം തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്റെ പ്ര​തി​ക​ര​ണം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​തി​നോ​ട​കം വൈ​റ​ലാ​യി ക​ഴി​ഞ്ഞു. ര​ശ്മി​ക​യു​ടെ ആ​രാ​ധ​ക​രും സം​ഭ​വം ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു. എ​ന്നാ​ല്‍ ശു​ഭ്മാ​ന്റെ പ്ര​സ്താ​വ​ന​യോ​ട് ര​ശ്മി​ക ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഇ​തി​നോ​ട് ര​ശ്മി​ക എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന് അ​റി​യാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍. ന​ടി സാ​റ അ​ലി​ഖാ​നു പു​റ​മെ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​റു​ടെ മ​ക​ള്‍ സാ​റ​യു​ടെ പേ​രും ശു​ഭ്മാ​നൊ​പ്പം ഉ​യ​ര്‍​ന്നു കേ​ട്ടി​രു​ന്നു. ഇ​പ്പോ​ഴി​താ സാ​റ​മാ​രെ​യെ​ല്ലാം പി​ന്ത​ള്ളി…

Read More

പൊ​തു​വേ​ദി​യി​ല്‍ അ​തീ​വ ഗ്ലാ​മ​റ​സാ​യി എ​ത്തി​യ ര​ശ്മി​ക​യ്ക്ക് വി​മ​ര്‍​ശ​നം ! വീ​ഡി​യോ വൈ​റ​ല്‍…

പൊ​തു​വേ​ദി​യി​ല്‍ ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ​തി​ന്റെ പേ​രി​ല്‍ ന​ടി ര​ശ്മി​ക മ​ന്ദ​ണ്ണ​യ്‌​ക്കെ​തി​രേ വി​മ​ര്‍​ശ​നം. സീ ​സി​നി അ​വാ​ര്‍​ഡ്‌​സ് 2023ല്‍ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ര​ശ്മി​ക മ​ന്ദാ​ന​യു​ടെ വ​സ്ത്ര​ധാ​ര​ണ​മാ​ണ് വി​മ​ര്‍​ശ​ക​രെ ചൊ​ടി​പ്പി​ച്ച​ത്. വ​സ്ത്ര​ത്തി​ന്റെ നീ​ളം കു​റ​ഞ്ഞു എ​ന്ന​താ​ണ് പ്ര​ധാ​ന വി​മ​ര്‍​ശ​നം. ന​ടി ഇ​പ്പോ​ള്‍ ഉ​ര്‍​ഫി ജാ​വേ​ദി​നു പ​ഠി​ക്കു​ക​യാ​ണെ​ന്നും പ്ര​ശ​സ്തി​ക്കു വേ​ണ്ടി വ​സ്ത്ര​ത്തി​ന്റെ നീ​ളം കു​റ​ച്ചി​ട്ട് എ​ന്ത് കി​ട്ടാ​നെ​ന്നും ഇ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. പാ​പ്പ​രാ​സി​ക​ള്‍​ക്കു മു​ന്നി​ലെ​ത്തി​യ ന​ടി വ​സ്ത്ര​ത്തി​ന്റെ ഇ​റ​ക്കം കു​റ​ഞ്ഞ​തി​ല്‍ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ലും പ്ര​ക​ട​മാ​ണ്. ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​യി​ലും തി​ര​ക്കേ​റി​യ താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ര​ശ്മി​ക മ​ന്ദാ​ന. സി​ദ്ധാ​ര്‍​ഥ് മ​ല്‍​ഹോ​ത്ര നാ​യ​നാ​ക​യെ​ത്തി​യ മി​ഷ​ന്‍ മ​ജ്‌​നു​വി​ലാ​ണ് ന​ടി അ​വ​സാ​നം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​ര്‍​ജു​ന്‍ റെ​ഡ്ഡി​യു​ടെ സം​വി​ധാ​യ​ക​ന്‍ ഒ​രു​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്രം അ​നി​മ​ല്‍ ആ​ണ് ര​ശ്മി​ക​യു​ടെ പു​തി​യ പ്രോ​ജ​ക്ട്. ചി​ത്ര​ത്തി​ല്‍ ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍ ആ​ണ് നാ​യ​ക​ന്‍. അ​ല്ലു അ​ര്‍​ജു​ന്‍ നാ​യ​ക​നാ​കു​ന്ന പു​ഷ്പ 2വി​ലും ര​ശ്മി​ക ത​ന്നെ​യാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.…

Read More

അ​ത് സം​ഭ​വി​ച്ച​ത് തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി ! ജീ​വി​തം മാ​റി​മ​റി​യാ​ന്‍ കാ​ര​ണ​മാ​യ ആ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ര​ശ്മി​ക പ​റ​യു​ന്ന​തി​ങ്ങ​നെ…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ മി​ന്നും താ​ര​മാ​ണ് ര​ശ്മി​ക മ​ന്ദ​ണ്ണ. ഇ​പ്പോ​ള്‍ താ​രം ബോ​ളി​വു​ഡി​ലേ​ക്കും ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ര​ശ്മി​ക​യു​ടെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്രം ഗു​ഡ് ബൈ ​മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സി​ദ്ധാ​ര്‍​ത്ഥ് മ​ല്‍​ഹോ​ത്ര​യ്‌​ക്കൊ​പ്പം അ​ഭി​ന​യി​ച്ച മി​ഷ​ന്‍ മ​ജ്‌​നു​വും ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങും. റ​ണ്‍​ബീ​ര്‍ സിം​ഗി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന ആ​നി​മ​ല്‍ എ​ന്ന ചി​ത്ര​വും അ​ടു​ത്ത വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങും. ത​മി​ഴി​ല്‍ വി​ജ​യി​ക്കൊ​പ്പം വാ​രി​സു​വും തെ​ലു​ങ്കി​ല്‍ അ​ല്ലു അ​ര്‍​ജു​ന്റെ പു​ഷ്പ​യു​ടെ ര​ണ്ടാം ഭാ​ഗ​വും ഒ​രു​ങ്ങു​ന്നു​ണ്ട്. നാ​ഷ​ണ​ല്‍ ക്ര​ഷ് എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ താ​ര​ത്തെ വി​ളി​ക്കു​ന്ന​ത്. ഇ​ന്ന് താ​ര​റാ​ണി​യാ​യി വി​ല​സു​ന്ന ര​ശ്മി​ക മു​മ്പ് സി​നി​മാ​മോ​ഹം ഒ​ട്ടും ഉ​ണ്ടാ​യി​രു​ന്ന ആ​ളാ​യി​രു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞാ​ല്‍ ആ​രും അ​ത് മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ല. എ​ന്നാ​ല്‍ അ​താ​ണ് യാ​ഥാ​ര്‍​ഥ്യം. താ​ന്‍ അ​വി​ചാ​രി​ത​മാ​യി​ട്ടാ​ണ് സി​നി​മ​യി​ല്‍ എ​ത്തി​യ​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം ഇ​പ്പോ​ള്‍. കേ​ര്‍​ളി ടെ​യി​ല്‍ എ​ന്ന ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ര​ശ്മി​ക അ​ഭി​ന​യ​ലോ​ക​ത്ത് എ​ത്തി​യ​തി​നെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഒ​രി​ക്ക​ല്‍ പോ​ലും സി​നി​മാ…

Read More

അ​പ്പോ​ള്‍ ഷ​ഡ്ഡി ഇ​ട്ടാ​ല്‍ പെ​ണ്ണു വ​ള​യും അ​ല്ലി​യോ​ടാ…​ശ്ശോ ഇ​ത്ര​യും കാ​ലം വെ​റു​തെ പാ​ഴാ​ക്കി ! ര​ശ്മി​ക​യും വി​ക്കി കൗ​ശ​ലും ഒ​ന്നി​ച്ച ‘മാ​ച്ചോ’​പ​ര​സ്യ​ത്തി​ന് ട്രോ​ള്‍ മ​ഴ…

ട്രോളന്മാരുടെ പുതിയ ഇഷ്ടവിഷയമായി മാറിയിരിക്കുകയാണ് പ്രശസ്ത ഇന്നര്‍വെയര്‍ ബ്രാന്‍ഡായ ‘മാച്ചോ’യുടെ പുതിയ പരസ്യം. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ രശ്മിക മന്ദനയും വിക്കി കൗശലും ഒന്നിച്ച അഭിനയിച്ച പരസ്യം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ലിയോ ബര്‍നേറ്റ് എന്ന ക്രിയേറ്റിവ് ഏജന്‍സിയുടെയാണ് ഈ പരസ്യത്തിന് പിന്നിലെ ആശയം. മാഡിസണ്‍ മീഡിയ ഒമേഗയാണ് പ്രൊമോഷന്‍ നടത്തുന്നത്. ആ പരസ്യത്തിന്റെ ആശയം കൊണ്ടും അവതരണം കൊണ്ടുമാണ് വീഡിയോ വൈറലായിരിക്കുന്നത്. രശ്മിക ഒരു യോഗ അധ്യാപികയായിട്ടാണ് പരസ്യത്തില്‍ എത്തുന്നത്. വിക്കി കൗശല്‍ അവിടെ യോഗ അഭ്യസിക്കുന്ന ഒരാളും. യോഗ ചെയ്യുന്നതിനിടയില്‍ വിക്കി ധരിച്ചിരിക്കുന്ന മാച്ചോ സ്പോര്‍ട്ടിന്റെ വൈസ്റ്ബാന്‍ഡ് കാണുന്ന അധ്യാപിക അതില്‍ ആകര്‍ഷിക്കപ്പെടുകയാണ്. പിന്നീട് അത് വീണ്ടും കാണുവാന്‍ ഷെല്‍ഫിന്റെ മുകളില്‍ ഉള്ള സാധനങ്ങള്‍ എടുക്കുവാന്‍ അധ്യാപിക അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ പരസ്യം ഇപ്പോള്‍ വമ്പന്‍ ട്രോളുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ജെട്ടി ഇട്ടാല്‍ പെണ്ണിനെ വളക്കാമായിരുന്നു…

Read More

ഒരു തമിഴനെ വിവാഹം കഴിച്ച് ഇവിടെ കൂടണമെന്നാണ് ആഗ്രഹമെന്ന് രശ്മിക ! സ്വന്തം നാടിനെയും ഭാഷയെയും മറക്കരുതെന്ന് കന്നഡക്കാര്‍…

സൗന്ദര്യവും അഭിനയ മികവും ഒരു പോലെ സമന്വയിച്ച അപൂര്‍വം നായികമാരില്‍ ഒരാളാണ് രശ്മിക മന്ദണ്ണ. ചെയ്ത കഥാപാത്രങ്ങളെല്ലാം ഒന്നുക്കൊന്ന് മികച്ചതായതോടെ തെന്നിന്ത്യയിലെ മുന്‍നിര നായികമാരുടെ ഇടയില്‍ സ്ഥാനം പിടിക്കാനും രശ്മികയ്ക്കായി. വന്‍ ആരാധകവൃന്ദമാണ് താരത്തിനുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഏകദേശം 13 മില്യണ്‍ ആളുകള്‍ നടിയെ പിന്തുടരുന്നു. രശ്മിക പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ വൈറലാകുമെന്ന് പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ… കിരിക്ക് പാര്‍ട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ഈ കഥാപാത്രത്തിലൂടെയാണ് താരം ഏറെ ആരാധകരെ നേടിയത്. 2016 ല്‍ ആണ് ഈ സിനിമ പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളാണ് ഈ കഥാപാത്രത്തിന് താരത്തിന് ലഭിച്ചിരുന്നത്. വിജയ് ദേവരകൊണ്ട നായകന്‍ ആയി എത്തി ഗീതാഗോവിന്ദം തെന്നിന്ത്യയില്‍ ആകെ തരംഗം സൃഷ്ടിച്ചതോടെ രശ്മികയുടെ സ്ഥാനം യുവാക്കളുടെയെല്ലാം ഹൃദയത്തിലായി. പിന്നീട് ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. ഇടയ്ക്ക് ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകളും…

Read More

ദയവ് ചെയ്ത് അവിടെയെങ്ങാനം പോയിരിക്ക് എന്ന് എന്ന് പലതവണ പറഞ്ഞു ! രശ്മികയെക്കുറിച്ച് കാര്‍ത്തി പറയുന്നതിങ്ങനെ…

തമിഴകത്തെ മിന്നും താരം കാര്‍ത്തി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം സുല്‍ത്താന്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മലയാളി താരം ലാലും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രശ്മിക മന്ദണ്ണയാണ് ചിത്രത്തിലെ നായിക. നായികാ കഥാപാത്രത്തിന് പ്രാധാന്യമുള്ള ആക്ഷന്‍ സിനിമ എന്ന നിലയിലാണ് സുല്‍ത്താന്‍ ശ്രദ്ധേയമാകുന്നത്. രശ്മികയുടെ ആദ്യ തമിഴ് ചിത്രമാണ് സുല്‍ത്താന്‍. ആക്ഷന്‍ സിനിമയിലെ നായിക എന്നാല്‍ സാധാരണ വെറുതെ പാട്ടിന് മാത്രം വന്നുപോകും പോലെയാണ് ഉണ്ടാവുക. സുല്‍ത്താനില്‍ അങ്ങനയെല്ലെന്നും രശ്മികയുടെ നായിക കഥാപാത്രത്തിന് വലിയ പ്രധാന്യമുണ്ടെന്നുമാണ് കാര്‍ത്തി പറയുന്നത്. ചിത്രത്തില്‍ രശ്മികയുടെ പ്രകടനത്തെക്കുറിച്ച് കാര്‍ത്തി പറയുന്നതിങ്ങനെ… ഒരു ഗ്രാമീണ പെണ്‍കുട്ടിയായാണ് രശ്മിക വേഷമിടുന്നത്. എന്ത് ചെയ്യണമെന്ന് പറഞ്ഞാലും രശ്മിക വളരെ ധൈര്യത്തോടെ ചെയ്യുമായിരുന്നു. പാല്‍ കറക്കണമെന്നോ ട്രാക്ടര്‍ ഓടിക്കണമെന്നോ എവിടെയെങ്കിലും പോയി വീഴണം എന്നൊക്കെ പറഞ്ഞാലും അവര്‍ ചെയ്യും. ഇതൊന്നും താന്‍…

Read More

അത് ഞാന്‍ ഇഷ്ടപ്പെടുന്നു… വിജയ് ദേവരക്കൊണ്ടയുമായുള്ള പ്രണയത്തിലാണോയെന്ന ചോദ്യത്തിന് ആദ്യമായി ഉത്തരം നല്‍കി രശ്മിക മന്ദന…

തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള യുവജോഡികളാണ് രശ്മിക മന്ദനയും വിജയ് ദേവരക്കൊണ്ടയും. ഇരുവരും ഒന്നിച്ച ഗീത ഗോവിന്ദം, ഡിയര്‍ കൊമ്രേഡ് എന്നീ ചിത്രങ്ങള്‍ മലയാളത്തില്‍ പോലും വന്‍ഹിറ്റായിരുന്നു. ഈ ചിത്രങ്ങള്‍ക്കു പിന്നാലെ ഇരുവരും പ്രേമത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. ഇത് ഇപ്പോഴും തുടരുന്നുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് രശ്മിക. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കവേയാണ് താരം പ്രണയ വാര്‍ത്തകളോട് മനസ്സു തുറന്നത്. ഞാനറിയുന്ന ഏവരുമായും എന്റെ പേര് ചേര്‍ത്തു വയ്ക്കുന്നവര്‍ അറിയാനാണിത്. ഞാന്‍ സിംഗിളാണ്. അത് ഞാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സിംഗിളായിരിക്കുന്ന എല്ലാവരോടുമായി ഞാന്‍ പറയട്ടെ, അങ്ങനെ സിംഗിളായിരിക്കുന്നതില്‍ നിങ്ങള്‍ ആനന്ദം കണ്ടെത്തുമ്പോള്‍ കാമുകനെ കുറിച്ചുള്ള നിങ്ങളുടെ മാനദണ്ഡങ്ങളും ഏറെ വലുതാവും രശ്മിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം കിരിക്ക് പാര്‍ട്ടിയിലൂടെയാണ് രശ്മിക സിനിമയിലെത്തുന്നത്. പിന്നീട് ചിത്രത്തില്‍ നായകനായി അഭിനയിച്ച…

Read More