അ​മ്മ​യാ​യാ​ലും മ​തി​യെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു ! കാ​സ്റ്റിം​ഗ് കൗ​ച്ചി​നെ​ക്കു​റി​ച്ച് ഞെ​ട്ടി​പ്പി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി ശ്രീ​നി​തി…

സി​നി​മ​രം​ഗ​ത്തെ കാ​സ്റ്റിം​ഗ് കൗ​ച്ച് ഒ​രു യാ​ഥാ​ര്‍​ഥ്യ​മാ​ണ്. പ​ല ന​ടി​മാ​രും ദു​ര​നു​ഭ​വ​ങ്ങ​ള്‍ തു​റ​ന്നു പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യി​ട്ടു​മു​ണ്ട്.

ന​ടി ശ്രീ​നി​തി അ​ടു​ത്തി​ടെ ന​ല്‍​കി​യ അ​ഭി​മു​ഖം സി​നി​മ രം​ഗ​ത്തെ കാ​സ്റ്റിം​ഗ് കൗ​ച്ചി​ന്റെ മ​റ്റൊ​രു മു​ഖ​മാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

താ​ന്‍ മാ​ത്ര​മ​ല്ല ത​ന്റെ അ​മ്മ​യും കാ​സ്റ്റിം​ഗ് കൗ​ച്ച് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ താ​രം ഇ​ത് എ​ല്ലാ ഇ​ന്‍​ഡ​സ്ട്രി​യി​ലും ഉ​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി.

ശ്രീ​നി​തി​യോ​ട് അ​ഡ്ജ​സ്റ്റ്‌​മെ​ന്റി​ന് ത​യ്യാ​റാ​വ​ണ​മെ​ന്ന് പ​റ​ഞ്ഞ് ആ​രെ​ങ്കി​ലും സ​മീ​പി​ച്ചി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ത​ന്റെ ദു​ര​നു​ഭ​വം ന​ടി പ​ങ്കു​വെ​ച്ച​ത്.

പ്ല​സ് വ​ണ്ണി​ന് പ​ഠി​ക്കു​മ്പോ​ള്‍ ഒ​രു ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചു​വെ​ന്നും അ​പ്പോ​ള്‍ കാ​സ്റ്റിം​ഗ് ന​ട​ത്തി​യ ആ​ള്‍ ത​ന്നോ​ട് കു​റ​ച്ച് അ​ഡ്ജ​സ്റ്റ്‌​മെ​ന്റൊ​ക്കെ ചെ​യ്യേ​ണ്ട​താ​യി വ​രു​മെ​ന്ന് പ​റ​ഞ്ഞു​വെ​ന്നും താ​രം പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ഈ ​സ​മ​യം ത​ന്റെ അ​മ്മ​യും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ​ര്‍ കാ​ര്യം അ​റി​യാ​തെ ഭ​ക്ഷ​ണ​ത്തി​ന്റെ​യും റൂ​മി​ന്റെ​യും കാ​ര്യ​ത്തി​ലൊ​ന്നും വാ​ശി പി​ടി​ക്കി​ല്ലെ​ന്നും അ​ഡ്ജ​സ്റ്റ് ചെ​യ്ത് നി​ല്‍​ക്കാം എ​ന്നും പ​റ​ഞ്ഞു​വെ​ന്ന് ന​ടി പ​റ​യു​ന്നു.

എ​ന്നാ​ല്‍, താ​ന്‍ അ​ത​ല്ല ഉ​ദേ​ശി​ച്ച​ത് എ​ന്ന് പ​റ​ഞ്ഞ് അ​യാ​ള്‍ ന​ല്ല വേ​ഷ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​ര​ത്തി​ന് പ​ക​ര​മാ​യി ലൈം​ഗി​ക​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​താ​ണ് സി​നി​മാ മേ​ഖ​ല​യി​ല്‍ ‘അ​ഡ്ജ​സ്റ്റ്‌​മെ​ന്റ്’ എ​ന്ന് ശ്രീ​നി​തി​യു​ടെ അ​മ്മ​യോ​ട് തു​റ​ന്നു പ​റ​യു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ ശ്രീ​നി​തി​യു​ടെ അ​മ്മ, ത​ങ്ങ​ള്‍ അ​ത്ത​ര​ത്തി​ല്‍ ഉ​ള്ള കു​ടും​ബ​ത്തി​ല്‍ നി​ന്നും വ​രു​ന്ന​വ​ര്‍ അ​ല്ലെ​ന്ന് തു​റ​ന്ന​ടി​ച്ച് പ​റ​യു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

പ​ക്ഷെ അ​യാ​ള്‍ വി​ടാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല ന​ടി ത​ന്നെ വേ​ണ​മെ​ന്ന് ഇ​ല്ലെ​ന്നും അ​മ്മ ആ​ണെ​ങ്കി​ലും കു​ഴ​പ്പം ഇ​ല്ലെ​ന്നും പ​റ​ഞ്ഞ​താ​യി ശ്രീ​നി​തി അ​ഭി​മു​ഖ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

ഇ​ത് കേ​ട്ട് ത​ന്റെ അ​മ്മ വ​ല്ലാ​തെ വി​ഷ​മി​ച്ചെ​ന്നും ആ ​ചാ​ന്‍​സ് വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചെ​ന്നും താ​രം പ​റ​യു​ന്നു.

Related posts

Leave a Comment