അ​ക്കാ​ര്യം ചെ​യ്ത​ത് 19-ാം വ​യ​സ്സി​ല്‍ ! ഇ​പ്പോ​ള്‍ കി​ള​വി​യെ​ന്ന് വി​ളി​ച്ച് പ​രി​ഹ​സി​ക്കു​ന്ന​വ​രെ ഞെ​ട്ടി​ക്കു​ന്ന മ​റു​പ​ടി​യു​മാ​യി ന​ടി യ​മു​ന…

മ​ല​യാ​ള സീ​രി​യ​ല്‍ ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് യ​മു​ന. നി​ര​വ​ധി സി​നി​മ​ക​ളി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സീ​രി​യ​ല്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് താ​ര​ത്തി​ന്റെ ത​ല​വ​ര മാ​റി​യ​ത്.

ന​ടി​യു​ടെ വ്യ​ക്തി ജീ​വി​ത​വും ഇ​ട​യ്ക്ക് വാ​ര്‍​ത്താ പ്രാ​ധാ​ന്യം നേ​ടാ​റു​ണ്ട്. വി​വാ​ഹ മോ​ചി​ത​യും ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ യ​മു​ന അ​ടു​ത്തി​ടെ​യാ​ണ് ര​ണ്ടാ​മ​തും വി​വാ​ഹം ക​ഴി​ച്ച​ത്.

പ​ണ​മി​ല്ലാ​താ​യ​പ്പോ​ള്‍ ആ​രും ഇ​ല്ലാ​താ​യി എ​ന്നാ​യി​രു​ന്നു ന​ടി പ​റ​ഞ്ഞ​ത്. മു​ന്‍​പ് മ​റ്റു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത് കേ​ട്ടാ​യി​രു​ന്നു ജീ​വി​തം. ഇ​പ്പോ​ള്‍ അ​ങ്ങ​നെ അ​ല്ലെ​ന്ന് താ​രം പ​റ​യു​ന്നു.

ത​ന്റെ പെ​ണ്‍​മ​ക്ക​ള്‍​ക്ക് വേ​ണ്ടി​യാ​ണ് ര​ണ്ടാ​മ​തും വി​വാ​ഹം ക​ഴി​ച്ച​തെ​ന്നും അ​വ​രു​ടെ അ​ഷ്ട​മാ​യി​രു​ന്നു ത​ന്റെ വി​വാ​ഹ​മെ​ന്നും താ​രം പ​റ​ഞ്ഞി​രു​ന്നു.

2020 ല്‍ ​ആ​യി​രു​ന്നു യ​മു​ന ര​ണ്ടാ​മ​തും വി​വാ​ഹം ക​ഴി​ച്ച​ത്. അ​മേ​രി​ക്ക​യി​ല്‍ സൈ​ക്കോ തെ​റാ​പി​സ്റ്റാ​യ ദേ​വ​ന്‍ ആ​ണ് യ​മു​ന​യു​ടെ ഭ​ര്‍​ത്താ​വ്.

ഭ​ര്‍​ത്താ​വി​ന് ഒ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യു​മെ​ല്ലാം യ​മു​ന സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ സി​നി​മ​ക​ളി​ലെ അ​മ്മ വേ​ഷ​ത്തെ കു​റി​ച്ച് താ​രം പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. സീ ​കേ​ര​ളം ചാ​ന​ലി​ലെ ഞാ​നും എ​ന്റാ​ളും എ​ന്ന പ​രി​പാ​ടി​യി​ല്‍ മ​ത്സ​രാ​ര്‍​ത്ഥി​യാ​യി എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു താ​രം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ത​ന്റെ പ​ത്തൊ​മ്പ​താ​മ​ത്തെ വ​യ​സ്സി​ലാ​ണ് താ​ന്‍ ആ​ദ്യ​മാ​യി അ​മ്മ വേ​ഷ​ത്തി​ലെ​ത്തി​യ​തെ​ന്ന് യ​മു​ന പ​റ​യു​ന്നു.

ഉ​സ്താ​ദ് സി​നി​മ​യി​ല്‍ മോ​ഹ​ന്‍​ലാ​ലി​ന്റെ അ​മ്മ​യാ​യും മ​റ്റൊ​രു ചി​ത്ര​ത്തി​ല്‍ ദി​ലീ​പി​ന്റെ അ​മ്മ​യാ​യും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

പ​ല​രും ത​ന്നെ കി​ള​വി​യെ​ന്ന് വി​ളി​ക്കാ​റു​ണ്ടെ​ങ്കി​ലും താ​ന്‍ കി​ള​വി​യാ​ണെ​ന്ന് സ​മ്മ​തി​ച്ച് ത​രു​ന്നി​ല്ലെ​ന്ന് പ​റ​യാ​റു​ണ്ടെ​ന്നും എ​ന്നാ​ല്‍ ത​ന്റെ 45-ാമ​ത്തെ വ​യ​സ്സി​ലും താ​ന്‍ ഇ​ങ്ങ​നെ ത​ന്നെ ഇ​രി​ക്കു​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണെ​ന്നും യ​മു​ന പ​റ​യു​ന്നു.

Related posts

Leave a Comment