സോ​ളാ​ർ കേ​സി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ക്ലീ​ൻ​ചി​റ്റ്; മുധരം വിതരണം ചെയ്ത്  ആ​ഹ്ലാ​ദ​ പ്ര​ക​ട​ന​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്


കോ​ട്ട​യം: സോ​ളാ​ർ കേ​സി​ൽ മു​ൻ​മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഉ​മ്മ​ൻ​ചാ​ണ്ടി എം​എ​ൽ​എ​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ൽ ആ​ഹ്ളാ​ദ പ്ര​ക​ട​ന​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ആ​ഹ്ളാ​ദം പ്ര​ക​ടി​പ്പി​ച്ച് ജി​ലേ​ബി വി​ത​ര​ണം ചെ​യ്ത​ത്.

ആ​ഹ്ളാ​ദ പ്ര​ക​ട​ന​വും ജി​ലേ​ബി വി​ത​ര​ണ​വും കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കു​ഞ്ഞ് ഇ​ല്ല​ന്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചി​ന്‍റു കു​ര്യ​ൻ ജോ​യി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ലീ​ഗ​ൽ സെ​ൽ ചെ​യ​ർ​മാ​ൻ മു​ര​ളീ​കൃ​ഷ്ണ, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സി​ബി ജോ​ണ്‍ കൈ​ത​യി​ൽ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൈ​ഫ് ഫൈ​സി, ജൂ​ലി​യ​സ് ചാ​ക്കോ, സാം ​കെ വ​ർ​ക്കി, സാം ​സൈ​മ​ണ്‍, ബൈ​ജു​മാ​റാ​ട്ടു​കു​ളം, അ​ജി​ൻ മ​ള്ളി​യി​ൽ, യ​ദു സി. ​നാ​യ​ർ, റാ​ഷ് മോ​ൻ ഓ​റ്റാ​ത്തി​ൽ, ഹാ​രി​ഷ് ജോ​ർ​ജ്, പി.​കെ. സ​ന​ൽ, ഷാ​ജി പു​നു​ച്ചേ​രി​ൽ, മോ​നു പി. ​ജോ​സ​ഫ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കോ​ട്ട​യം ന​ഗ​ര​ത്തി​ലെ​ത്തി​യ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​വി​ടു​ത്തെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും ജി​ലേ​ബി വി​ത​ര​ണം ചെ​യ്താ​ണ് ആ​ഹ്ളാ​ദം പ്ര​ക​ടി​പ്പി​ച്ച​ത്.

Related posts

Leave a Comment