വിശ്വാസത്തിനെതിരേ പ്രസംഗം നടത്തി മന്ത്രി വേദിവിട്ടു; തൊട്ടു പിന്നാലെ വിശ്വാസികളും അണികളും തമ്മിൽ കൂട്ടത്തൽ;ചവറയിൽ നടന്ന സംഭവമിങ്ങനെ…

ച​വ​റ: മ​ന്ത്രി​യു​ടെ പ്ര​സം​ഗം ജ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി. കോ​വി​ൽ​ത്തോ​ട്ടം മേ​ക്കാ​ടു​ള്ള ഒ​രു ക്ല​ബിന്‍റെ വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ എ​ത്തി​യ മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ കോ​വി​ൽ​ത്തോ​ട്ടം പാ​ലം നി​ർ​മാ​ണ​മാ​യും ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ന​ട​ത്തി​യ പ്ര​സം​ഗ​മാ​ണ് നേ​രി​യ സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യ​ത്.

ജ​ന​ങ്ങ​ൾക്കെതിരേയും വി​ശ്വാ​സി​ക​ൾ​ക്കെ​തി​രെ​യും ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നു ശേ​ഷം മ​ന്ത്രി അ​വി​ടം വി​ട്ടു പോ​യി. തു​ട​ർ​ന്ന് മ​ന്ത്രി​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും പ്ര​തി​കൂ​ലി​ക്കു​ന്ന​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​ത്തി​ന് മു​തി​ർ​ന്ന​ത് നേ​രി​യ സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി.

Related posts