വ​​ട്ടപ്പൂ​​ജ്യം; മൂ​​ന്നാം തോ​​ൽ​​വി​​യോ​​ടെ എ​​എ​​ഫ്സി ക​​പ്പി​​ൽ​​നി​​ന്ന് ഇ​​ന്ത്യ പു​​റ​​ത്ത്

അ​​ൽ ഖോ​​ർ (ഖ​​ത്ത​​ർ): എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ മൂ​​ന്ന് തോ​​ൽ​​വി​​യോ​​ടെ വ​​ട്ടപ്പൂജ്യ​​മാ​​യി ഇ​​ന്ത്യ പു​​റ​​ത്ത്. ഗ്രൂ​​പ്പ് ബി​​യി​​ൽ ക​​ളി​​ച്ച മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട് ഒ​​രു പോ​​യി​​ന്‍റ് പോ​​ലും നേ​​ടാ​​ൻ സാ​​ധി​​ക്കാ​​തെ​​യാ​​ണ് ഇ​​ന്ത്യ ടീം ​​സ്വ​​ദേ​​ശ​​ത്തേ​​ക്ക് മ​​ട​​ങ്ങു​​ക.

ഗ്രൂ​​പ്പ് ബി​​യി​​ൽ ഇ​​ന്ന​​ലെ സി​​റി​​യ​​യോ​​ട് ജ​​യി​​ച്ചാ​​ൽ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ക്കാം എ​​ന്ന സാ​​ധ്യ​​ത​​യു​​മാ​​യാ​​ണ് ഇ​​ന്ത്യ ഇ​​റ​​ങ്ങി​​യ​​ത്. എ​​ന്നാ​​ൽ, 1-0നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട് ത​​ല​​താ​​ഴ്ത്തി ഇ​​ന്ത്യ മ​​ട​​ങ്ങി. ഗോ​​ൾര​​ഹി​​ത​​മാ​​യ ആ​​ദ്യ​​പ​​കു​​തി​​ക്കു​​ശേ​​ഷം ക്യാ​​പ്റ്റ​​ൻ ഒ​​മ​​ർ ഖ്രി​​ബി​​ന്‍റെ (76’) ഗോ​​ളി​​ലാ​​യി​​രു​​ന്നു സി​​റി​​യ​​ൻ ജ​​യം.

ച​​രി​​ത്രം കു​​റി​​ച്ച് സി​​റി​​യ
ഇ​​ന്ത്യ​​യെ തോ​​ൽ​​പ്പി​​ച്ച​​തോ​​ടെ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് നാ​​ല് പോ​​യി​​ന്‍റു​​മാ​​യി സി​​റി​​യ മൂ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു. മി​​ക​​ച്ച മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യി പ്രീ​​ക്വാ​​ർ​​ട്ട​​ർ ബെ​​ർ​​ത്തും സി​​റി​​യ സ്വ​​ന്ത​​മാ​​ക്കി.

എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ സി​​റി​​യ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്. ഏ​​ഴാം ത​​വ​​ണ​​യാ​​ണ് സി​​റി​​യ ഏ​​ഷ്യ​​ൻ ക​​പ്പ് വേ​​ദി​​യി​​ൽ എ​​ത്തു​​ന്ന​​ത്.

ഓ​​സ്ട്രേ​​ലി​​യ ഗ്രൂ​​പ്പ് ബി ​​ചാ​​ന്പ്യ​ന്മാ​​രാ​​യി. ഗ്രൂ​​പ്പി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യും ഉ​​സ്ബ​​ക്കി​​സ്ഥാ​​നും 1-1 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.

ര​​ണ്ട് ജ​​യ​​വും ഒ​​രു സ​​മ​​നി​​ല​​യും ഉ​​ൾ​​പ്പെ​​ടെ ഏ​​ഴ് പോ​​യി​​ന്‍റാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക്. അ​​ഞ്ച് പോ​​യി​​ന്‍റു​​ള്ള ഉ​​സ്ബ​​ക്കി​​സ്ഥാ​​ൻ ര​​ണ്ടാം സ്ഥാ​​ന​​ത്തോ​​ടെ​​യും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു.

Related posts

Leave a Comment