എരിയുന്ന അ​ഗ്നിപ​ര്‍​വ​ത​ത്തി​ന് മു​ക​ളി​ലൂടെ വടത്തിൽ യുവാവിന്‍റെ സാ​ഹ​സി​ക ന​ട​ത്തം; കണ്ണുതള്ളി ലോകം

അ​ഗ്നി പ​ര്‍​വ​ത​ത്തി​ന് മു​ക​ളി​ല്‍ കെ​ട്ടി​യ ഇ​രു​മ്പ് വ​ട​ത്തി​ല്‍ കൂ​ടി ന​ട​ന്ന് റി​ക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ച യു​വാ​വ്. നി​ക്ക​രാ​ഗ്വ​യി​ലെ മാ​സാ​യ അ​ഗ്നി​പ​ര്‍​വ​ത​ത്തി​ന് മു​ക​ളി​ല്‍ കൂ​ടി​യാ​ണ് നി​ക് വാ​ളെ​ന്ദ എ​ന്ന യു​വാ​വ് സാ​ഹ​സി​ക പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

ലോ​ക പ്ര​ശ​സ്ത​മാ​യ ദ് ​ഫ്‌​ളൈ​യിം​ഗ് വാ​ളെ​ന്ദ എ​ന്ന സ​ര്‍​ക്ക​സ് കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ് നി​ക്. 1,800 അ​ടി ഉ​യ​ര​ത്തി​ല്‍ ഏ​ക​ദേ​ശം 31 മി​നി​ട്ട് കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ധ​രി​ച്ചാ​ണ് 41കാ​ര​നാ​യ നി​ക് പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

നി​ക് ത​ന്നെ​യാ​ണ് ഈ ​പ്ര​ക​ട​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ട്വീ​റ്റ് ചെ​യ്ത​ത്. അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment