ഒളിച്ചാലും, ഒളിച്ചില്ലെങ്കിലും സാറ്റേ…! അക്കരയ്ക്കും ഇക്കരയ്ക്കും ആളില്ല; കൊറോണ കാലത്ത് കേരളത്തിലെ ഒരു എയര്‍പോര്‍ട്ടിലെ ജീവനക്കാരുടെ സാറ്റ് കളി വൈറലാകുന്നു

പറന്നിറങ്ങാനും പറന്നുയരാനും ആളുകളില്ലാതെ എയർപ്പോട്ടുകൾ ശൂന്യം. കോവിഡ് 19 രാജ്യവ്യാപകമായതോടെ പ്രധാനമന്ത്രി ലോക്ഡൗൺ‌ പ്രഖ്യാപിച്ചു.

ഇതോടെ വിദേശ- ആഭ്യന്തര വിമാന സർവ്വീസുകൾ നിർത്തിവച്ചു. ഇതുമൂലം എയർപോർട്ടു ജീവനക്കാർ പണിയൊന്നുമില്ലാതെ വെറുതേ ഇരിപ്പായി.

ഇരുന്നു മുഷിഞ്ഞ ജീവനക്കാർ എയർപോർട്ടിനുള്ളിൽ സാറ്റുകളിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Related posts

Leave a Comment