അഭിഷേകും ആഷും പിൻമാറിയതിനു പിന്നിൽ?

aiswaryaനി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ഒ​രു​മി​ച്ചി​ട്ടു​ള്ള താ​ര​ജോ​ഡി​യാ​ണ് അ​ഭി​ഷേ​ക് ബ​ച്ച​നും ഐ​ശ്വ​ര്യ റാ​യി ബ​ച്ച​നും. ഇ​രു​വ​രും അ​നു​രാ​ഗ് ക​ശ്യ​പ് ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും ഒ​ന്നി​ക്കു​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ര​ണ്ടു​പേ​രും വെ​ള്ളി​ത്തി​ര​യി​ൽ ഒ​ന്നി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു ആ​രാ​ധ​ക​ർ. എ​ന്നാ​ൽ ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​ണ് പു​തി​യ വാ​ർ​ത്ത​ക​ൾ.

സ​ർ​വേ​ഷ് മെ​വാ​ര സം​വി​ധാ​നം ചെ​യ്യുന്ന ഗു​ലാ​ബ് ജാ​മി​ൽനി​ന്ന് ര​ണ്ടു​പേ​രും പിന്മാ​റി​യ​താ​യാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. ക​ഥ ഇ​ഷ്ട​പ്പെ​ടാ​ത്ത​തു​കൊ​ണ്ടാ​ണ് സി​നി​മ​യി​ൽനി​ന്ന് പിന്മാ​റു​ന്ന​തെ​ന്ന് ഇ​വ​ർ അ​റി​യി​ച്ചു. ബ​ച്ച​ൻ ദ​ന്പ​തി​ക​ൾ​ക്കു മു​ന്പ് ഹു​മ ഖു​റേ​ഷി​യേ​യാ​ണ് സം​വി​ധാ​യ​ക​ൻ സ​മീ​പി​ച്ച​ത്. ചി​ത്രീ​ക​ര​ണം തു​ട​ങ്ങാ​ൻ വൈ​കി​യ​തി​നാ​ൽ ഹു​മ സെ​റ്റി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​താ​യി ഇ​വ​രു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. ജൂ​ണി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കേ​ണ്ട സി​നി​മ​യി​ൽ നാ​യ​ക​നെ​പ്പോ​ലും ഇ​തു​വ​രെ നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Related posts