ല​വ് യൂ ​ചീ​ഫ് മി​നി​സ്റ്റ​ർ..! എ​നി​ക്ക് മു​ഖ്യ​മ​ന്ത്രി​യെ ഇ​ഷ്ട​മാ​ണ്, പ്ര​ത്യേ​കി​ച്ച് ഒ​രു രാ​ഷ്ട്രീ​യ ആ​ഭി​മു​ഖ്യ​വും എ​നി​ക്ക് ഇ​ല്ല; പ്ര​ശം​സ​യു​മാ​യി ഐ​ശ്വ​ര്യ ല​ക്ഷ്മി

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പ്ര​ശം​സി​ച്ച് ന​ടി ഐ​ശ്വ​ര്യ ല​ക്ഷ്മി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഒ​രു ട്വീ​റ്റ് പ​ങ്കു വ​ച്ച് ‘ല​വ് യൂ ​ചീ​ഫ് മി​നി​സ്റ്റ​ർ’ എ​ന്നു തു​ട​ങ്ങു​ന്ന കു​റി​പ്പോ​ടെ​യാ​ണ് താ​രം പി​ണ​റാ​യി വി​ജ​യ​നെ അ​ഭി​ന​ന്ദി​ച്ച​ത്.

‘എ​നി​ക്ക് മു​ഖ്യ​മ​ന്ത്രി​യെ ഇ​ഷ്ട​മാ​ണ്. പ്ര​ത്യേ​കി​ച്ച് ഒ​രു രാ​ഷ്ട്രീ​യ ആ​ഭി​മു​ഖ്യ​വും എ​നി​ക്ക് ഇ​ല്ല. പ​ക്ഷേ ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് താ​ങ്ക​ൾ കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് മി​ക​ച്ച രീ​തി​യി​ലാ​ണ്.

എ​ന്ന് അ​വ​സാ​നി​ക്കു​മെ​ന്ന് അ​റി​യാ​ത്ത ഈ ​ദു​രി​ത​കാ​ല​ത്ത് താ​ങ്ക​ള്‍ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ള്‍ പ്ര​തീ​ക്ഷ​യു​ടെ വെ​ട്ടം ന​ല്‍​കു​ന്നു”- ഐ​ശ്വ​ര്യ കു​റി​ച്ചു.

ഈ ​മാ​സം ആ​ദ്യം ഐ​ശ്വ​ര്യ​യും കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്നു. നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് താ​രം ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്.

Related posts

Leave a Comment