അ​പ്പ​ൻ അ​റി​യാ​തെ എ​ടു​ത്ത ഫോ​ട്ടോ ആ​ണെ​ന്ന് തോ​ന്നു​മെ​ങ്കി​ലും ഫു​ൾ അ​ഭി​ന​യ​മാ​ണ്! അ​പ്പ​ന്‍റെ ആ​ഗ്ര​ഹം അ​ല്ലെ സാ​ധി​ച്ചു കൊ​ടു​ക്കാം എ​ന്നു​ക​രു​തി… ആ​ന്‍റ​ണി വ​ര്‍​ഗ്ഗീ​സ്

അ​ങ്ക​മാ​ലി ഡ​യ​റീ​സ് ഫെ​യിം ആ​ന്‍റ​ണി വ​ര്‍​ഗ്ഗീ​സ് ര​ണ്ടു വ​ർ​ഷം മു​ന്പ് തൊ​ഴി​ലാ​ളി ദി​ന​ത്തി​ല്‍ പ​ങ്കു​വ​ച്ച ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ അ​ച്ഛ​ന്‍റെ ചി​ത്രം വൈ​റ​ലാ​യി​രു​ന്നു.

ഉ​ച്ച​യ്ക്ക് ചോ​റു​ണ്ണാ​ന്‍ വ​ന്ന അ​പ്പ​നെ കാ​മ​റ​യ്ക്ക് മു​ന്നി​ല്‍ പി​ടി​ച്ചു നി​ര്‍​ത്തി​യ​താ​ണെ​ന്നു​ള്ള കു​റി​പ്പോ​ടെ​യാ​യി​രു​ന്നു ആ​ന്‍റ​ണി ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്.

എ​ന്നാ​ൽ ഈ ​വ​ർ​ഷം നീ ​ഫോ​ട്ടോ എ​ടു​ത്തോ എ​ന്നു പ​റ​ഞ്ഞ് അ​പ്പ​ൻ എ​ത്തി​യെ​ന്നാ​ണ് ആ​ന്‍റ​ണി കു​റി​ക്കു​ന്ന​ത്. അ​പ്പ​ൻ അ​റി​യാ​തെ ഞാ​ൻ എ​ടു​ത്ത ഫോ​ട്ടോ ആ​ണെ​ന്ന് തോ​ന്നു​മെ​ങ്കി​ലും ഫു​ൾ അ​ഭി​ന​യം ആ​ണെ​ന്നും പോ​സ്റ്റി​ൽ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റ്

അ​പ്പ​ൻ കു​റെ നേ​ര​മാ​യി​ട്ടു റൂ​മി​ൽ ചു​റ്റി​ത്തി​രി​യു​ന്ന ക​ണ്ടി​ട്ട് ഞാ​ൻ ചോ​യി​ച്ചു എ​ന്ത് പ​റ്റി​ന്ന്…

ഉ​ട​നെ പ​റ​യാ 2 വ​ർ​ഷം മു​ൻ​പ് എ​ന്നെ വ​ച്ചു തൊ​ഴി​ലാ​ളി ദി​ന​ത്തി​ന്‍റെ അ​ന്ന് നീ ​ഫോ​ട്ടോ ഇ​ട്ടി​ല്ലേ ഇ​ന്ന് തൊ​ഴി​ലാ​ളി ദി​ന​മാ​ണ് വേ​ണ​മെ​ങ്കി​ൽ എ​ന്‍റെ ഫോ​ട്ടോ ഇ​ട്ടോ​ട്ടോ എ​നി​ക്ക് ബു​ദ്ധി​മു​ട്ട് ഒ​ന്നും ഇ​ല്ല​ന്ന്…

സം​ഭ​വം വേ​റൊ​ന്നും അ​ല്ല ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ ചെ​ല്ലു​മ്പോ​ൾ അ​വി​ട​ത്തെ ചേ​ട്ട​ന്മാ​രു​ടെ മു​ന്നി​ലും ഓ​ട്ടോ​യി​ൽ ക​യ​റു​ന്ന​വ​രു​ടെ മു​ന്നി​ലും അ​പ്പ​നൊ​ന്ന് ആ​ളാ​ക​ണം …

അ​പ്പ​ന്‍റെ ആ​ഗ്ര​ഹം അ​ല്ലെ സാ​ധി​ച്ചു കൊ​ടു​ക്കാം എ​ന്നു​ക​രു​തി… ക​ണ്ടാ​ൽ അ​പ്പ​ൻ അ​റി​യാ​തെ ഞാ​ൻ എ​ടു​ത്ത ഫോ​ട്ടോ ആ​ണെ​ന്ന് തോ​ന്നു​മെ​ങ്കി​ലും ഫു​ൾ അ​ഭി​ന​യം ആ​ണ്

Related posts

Leave a Comment