എ​ഐ​വൈ​എ​ഫി​ന്‍റെ അ​റു​പ​താം സ്ഥാ​പ​ക ദി​നാ​ഘോ​ഷത്തിൽ കെഎസ്ആർടിസി ബസ് കഴുകി വൃത്തിയാക്കി  പ്രവർത്തകർ മാതൃകയായി

കോ​ട്ട​യം: എ​ഐ​വൈ​എ​ഫി​ന്‍റെ അ​റു​പ​താം സ്ഥാ​പ​ക ദി​നാ​ഘോ​ഷം ജി​ല്ല​യി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലും വി​വി​ധ യൂ​ണി​റ്റു​ക​ളി​ലും പ​താ​ക ഉ​യ​ർ​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ക്ത​ദാ​നം ന​ട​ത്തി. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡും പ​രി​സ​ര​വും ബ​സു​ക​ളും ശു​ചീ​ക​രി​ച്ചു.

സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​കെ. ചി​ത്ര​ഭാ​നു, ടി.​സി. ബി​നോ​യി, പി. ​പ്ര​ദീ​പ്, അ​ജീ​ഷ് മ​ട്ട​യ്ക്ക​ൽ, റെ​നീ​ഷ് കാ​രി​മ​റ്റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts