എ​ന്‍റേ​ത് കോ​ണ്‍​ഗ്ര​സ് കു​ടും​ബം ആ​ണ്..! കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ സ്നേ​ഹ​ത്തോ​ടെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് മ​ല്‍​സ​രി​ക്കും; ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല്‍​സ​രി​ക്ക​ണ​മെ​ന്ന് പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. സീ​റ്റി​നാ​യി ഔ​ദ്യോ​ഗി​ക​മാ​യി ഒ​രു നേ​താ​വി​നെ​യും ക​ണ്ടി​ട്ടി​ല്ല.

എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ സ്നേ​ഹ​ത്തോ​ടെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് മ​ല്‍​സ​രി​ക്കും. എ​ന്‍റേ​ത് കോ​ണ്‍​ഗ്ര​സ് കു​ടും​ബം ആ​ണ്.

അ​ച്ഛ​ന്‍ 30 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​ണ്. മാ​ത്ര​മ​ല്ല കോ​ള​ജി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ഞാ​ന്‍ കെ​എ​സ്‌​യു​ നേ​താ​വാ​യി​രു​ന്നു.

ക​ലാ​കാ​ര​ന്‍ ആ​വു​ന്ന​തി​ന് മു​ന്പേ രാ​ഷ്‌ട്രീ​യ​ത്തി​ലു​ണ്ട്, രാഷ്‌ട്രീ​യ​ത്തി​ല്‍ വ​ന്നാ​ലും ക​ല അ​വ​സാ​നി​പ്പി​ക്കാ​നാ​വി​ല്ല. ക​ലാ​കാ​ര​നാ​യ​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ള്‍ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ന് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

മ​ല്‍​സ​രി​ക്കാ​ന്‍ പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ തോ​ല്‍​ക്കാ​നാ​ണെ​ങ്കി​ലും പൊ​രു​താ​ന്‍ താ​ന്‍ റെ​ഡി. -ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി

Related posts

Leave a Comment