ചരിത്രത്തിൽ കയറിപ്പറ്റാൻ..! ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളാ​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നു: ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം: ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളാ​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​വെ​ന്നു മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ ച​രി​ത്രം മാ​റ്റി എ​ഴു​തു​ക​യാ​ണ്. ര​ണ്ടാം രാ​ഷ്ട്ര പി​താ​വി​ന്‍റെ സ്ഥാ​നം ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ്​ക്ക് ന​ൽ​കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മ​ത​നി​ര​പേ​ക്ഷ​ത ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ ആ​രു​മാ​യും കോ​ണ്‍​ഗ്ര​സ് സ​ഹ​ക​രി​ക്കും. ഒ​റ്റ​യ്ക്ക് നി​ല്‍​ക്ക​ണ​മെ​ന്ന ത​ല​ക്ക​നം കോ​ണ്‍​ഗ്ര​സി​നി​ല്ല​ന്നും എ.​കെ.​ആ​ന്‍റ​ണി പ​റ​ഞ്ഞു.

Related posts