എ​ല്‍​ഡി​എ​ഫ് വ​ര​ണം, അ​തി​ന് എ.​കെ. ശ​ശീ​ന്ദ്ര​ന്‍ മാ​റ​ണം, ഫോ​ണ്‍ വി​ളി വി​വാ​ദം എ​ന്‍​സി​പി​യും എ​ല്‍​ഡി​എ​ഫും മ​റ​ക്ക​രു​ത്! എ​ന്‍​സി​പി​യി​ല്‍ പ്ര​തി​ഷേ​ധം നീ​റി പു​ക​യു​ന്നു

കോ​ഴി​ക്കോ​ട്: മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​ന്ന​തി​ന് എ​തി​രെ എ​ന്‍​സി​പി​യി​ല്‍ പ്ര​തി​ഷേ​ധം നീ​റി പു​ക​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന എ​ന്‍​സി​പി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മ​റ്റി​യോ​ഗ​ത്തി​ല്‍ ശ​ശീ​ന്ദ്ര​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​ക്ഷ​മാ​യ വാ​ദ പ്ര​തി​വാ​ദ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തി​ങ്ക​ളാ​ഴ്ച എ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ശ​ശീ​ന്ദ്ര​നെ​തി​രെ പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

‘എ​ല്‍​ഡി​എ​ഫ് വ​ര​ണം. അ​തി​ന് എ.​കെ. ശ​ശീ​ന്ദ്ര​ന്‍ മാ​റ​ണം’ എ​ന്നാ​ണ് പോ​സ്റ്റ​റി​ലെ ത​ല​വാ​ച​കം.

“എ​ല​ത്തൂ​രി​ല്‍ യു​വാ​ക്ക​ളെ പ​രി​ഗ​ണി​ക്കു​ക. ശ​ശീ​ന്ദ്ര​ന്‍റെ ഫോ​ണ്‍ വി​ളി വി​വാ​ദം എ​ന്‍​സി​പി​യും എ​ല്‍​ഡി​എ​ഫും മ​റ​ക്ക​രു​ത്.

ഫോ​ണ്‍ വി​ളി വി​വാ​ദം എ​ല​ത്തൂ​രി​ലെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍​ക്ക് അ​വ​സ​രം കൊ​ടു​ക്ക​രു​ത്. 27 വ​ര്‍​ഷം എം​എ​ല്‍​എ​യും ഒ​രു ടേം ​മ​ന്ത്രി​യു​മാ​യ ശ​ശീ​ന്ദ്ര​ൻ മ​ത്സ​ര രം​ഗ​ത്ത് നി​ന്നും പി​ന്മാ​റു​ക.

മ​ന്ത്രി​പ്പ​ണി കു​ത്ത​ക​യാ​ക്ക​രു​ത്’​തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പോ​സ്റ്റ​റി​ല്‍ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്.

സേ​വ് എ​ന്‍​സി​പി എ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റ​ര്‍ പ​തി​ച്ചി​ട്ടു​ള്ള​ത്. പോ​സ്റ്റ​ര്‍ പ​തി​ച്ച​തി​ന് പി​ന്നാ​ലെ മ​ണ്ഡ​ല​ത്തി​ല്‍ പു​തു​മു​ഖ​ങ്ങ​ളെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ ദേ​ശീ​യ നേ​താ​വ് പ്ര​ഫു​ല്‍ പ​ട്ടേ​ലി​ന് ക​ത്ത​യ​ച്ചു.

Related posts

Leave a Comment