ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്ക് അനാസ്ഥ; സ്വകാര്യ കോഫി സ്റ്റാളുകൾക്ക്ആശുപത്രി വക സൗജന്യ വൈദ്യുതി


അ​മ്പ​ല​പ്പു​ഴ:​ സ്വ​കാ​ര്യ കോ​ഫി സ്റ്റാ​ളു​ക​ൾ​ക്ക് ആ​ശു​പ​ത്രി വ​ക സൗ​ജ​ന്യ വൈ​ദ്യു​തി. നിയമവിരുദ്ധ പ്രവർത്തി ശ്ര​ദ്ധ​യി​ൽപ്പെട്ടി​ട്ടും ക​ണ്ണ​ട​ച്ച് കെ​എ​സ്ഇ​ബി.

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ലെ മൂ​ന്ന് കോ​ഫി വെ​ൻ​ഡിം​ഗ് സ്റ്റാ​ളു​ക​ൾ​ക്കാ​ണ് ആ​ശു​പ​ത്രി അ​ധി​കാ​രി​ക​ൾ സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തി ന​ൽകുന്ന​ത് .

സ്വ​ന്ത​മാ​യി വൈ​ദ്യു​തി​ലൈ​ൻ സ്ഥാ​പി​ച്ച് സ്റ്റാ​ളു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാം എ​ന്ന നി​ബ​ന്ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്റ്റാ​ളു​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ന​നു​മ​തി ന​ൽ​കി​യ​ത്.

കോ​ഫി സ്റ്റാ​ളു​ക​ൾ ര​ണ്ട് വ​ർ​ഷം കൂ​ടു​മ്പോ​ൾ ലേ​ലം ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി വി​ധി​യും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു എ​ന്നാ​ൽ ഈ ​വി​ധി​ക്കെ​തി​രെ കോ​ഫി സ്റ്റാ​ൾ ഉ​ട​മ​ക​ൾ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന് അ​പ്പീ​ൽ ന​ൽ​കി .

വി​ധി വ​രും വ​രെ ത​ൽ​സ്ഥി​തി തു​ട​രാ​ൻ കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ന​ൽ​കി . ഇ​തി​ന്‍റെ മ​റ​പി​ടി​ച്ചാ​ണ് കോ​ഫി സ്റ്റാ​ൾ ഉ​ട​മ​ക​ൾ സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​ത് ഇ​തി​ന് സു​പ്ര​ണ്ട് ഓ​ഫീ​സി​ലെ ചി​ല​രു​ടെ ഒ​ത്താ​ശ​യു​മു​ണ്ട് .

വൈ​ദ്യു​ത മീ​റ്റ​ർ പോ​ലും ഇ​ല്ലാ​തെ വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചി​ട്ടും ആ​ശു​പ​ത്രി വ​ള​പ്പി​ലെ ഇ​ല​ക്ട്രി​സി​റ്റി അ​സി​സ്റ്റ​ൻ്റ് എ​ഞ്ചി​നി​യ​ർ ഇ​ത് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ് ഇ​ങ്ങ​നെ വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ക വ​ഴി ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് വൈ​ദ്യു​ത വ​കു​പ്പി​ന് ഉ​ണ്ടാ​കു​ന്ന​ത് .

വൈ​ദ്യു​തി ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന​വ​ർ​ക്കെ വി​ത​ര​ണം ചെ​യ്യാ​ൻ അ​ധി​കാ​ര​മു​ള്ളു എ​ന്ന ഇ​ല​ക്ട്രി​സി​റ്റി സ​പ്ലൈ കോ​ഡ് നി​ല​നി​ൽ​ക്കേ​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ ത​രു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ പ​ര​സ്യ​മാ​യി വൈ​ദ്യു​ത മോ​ഷ​ണം ന​ട​ത്തു​ന്ന​ത്.

സാ​ധ​ര​ണ​ക്കാ​ര​ൻ മ​റ​പ്പു​ര​യി​ലേ​ക്ക് ഒ​രു ബ​ൾ​ബി​ട്ടാ​ൽ പോ​ലും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന കെ ​എ​സ് ഇ ​ബി, ഹെ​വി മെ​ഷി​ന​ക​ളും ഫ്രീ​സ​റു​ക​ളും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന കോ​ഫി സ്റ്റാ​ളു​ട​മ​ക​ളു​ടെ മോ​ഷ​ണം ക​ണ്ടി​ല്ല​ന്ന് ന​ടി​ക്കു​ക​യാ​ണ്.

Related posts

Leave a Comment