അ​ല്‍​പാ​ച്ചി​നോ​യും റോ​ബ​ര്‍​ട്ട് ഡി​ നി​റോ​യു​മൊ​ക്കെ​യെ​ന്ത് ! മ​മ്മൂ​ട്ടി ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ന​ട​നെ​ന്ന് അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍…

മ​ല​യാ​ള സി​നി​മ​യി​ലെ സൂ​പ്പ​ര്‍​താ​രം മ​മ്മൂ​ട്ടി​യെ വാ​നോ​ളം പു​ക​ഴ്ത്തി സം​വി​ധാ​യ​ക​ന്‍ അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍.

ഭീ​ഷ്മ​പ​ര്‍​വം സി​നി​മ​യി​ലെ പ്ര​ക​ട​ന​ത്തെ പു​ക​ഴ്ത്തി​യാ​ണ് സം​വി​ധാ​യ​ക​ന്‍ രം​ഗ​ത്തെ​ത്തി​യ​ത്. മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി അ​മ​ല്‍ നീ​ര​ദ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം ഭീ​ഷ്മ​പ​ര്‍​വ​ത്തി​ന് തി​യ​റ്റ​റു​ക​ളി​ല്‍ വ​ള​രെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്.

100 ശ​ത​മാ​നം കാ​ണി​ക​ളെ​യും പ്ര​വേ​ശി​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ച്ച​തി​നു ശേ​ഷം തി​യ​റ്റ​റു​ക​ളി​ലേ​ക്ക് ആ​ദ്യ​മെ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു ഭീ​ഷ്മ പ​ര്‍​വം.

ഭീ​ഷ്മ​പ​ര്‍​വ​ത്തി​ലെ മ​മ്മൂ​ട്ടി​യു​ടെ പ്ര​ക​ട​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് ആ​യി​രു​ന്നു ഫേ​സ്ബു​ക്കി​ല്‍ അ​ല്‍​ഫോ​ന്‍​സ് കു​റി​പ്പ് പ​ങ്കു​വെ​ച്ച​ത്.

‘ഭീ​ഷ്മ​പ​ര്‍​വം ത​ക​ര്‍​ത്തു, ഭീ​ഷ്മ​പ​ര്‍​വം ടീ​മി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍. സി​നി​മ​യ്ക്ക് അ​ടി​പൊ​ളി ലു​ക്കും ഫീ​ലും ഉ​ണ്ടാ​ക്കി​യ അ​മ​ല്‍ നീ​ര​ദി​നോ​ടും ആ​ന​ന്ദ് സി ​ച​ന്ദ്ര​നോ​ടും പ്ര​ത്യേ​ക സ്‌​നേ​ഹം’ എ​ന്നാ​യി​രു​ന്നു അ​ല്‍​ഫോ​ന്‍​സ് പു​ത്ര​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്.

അ​ല്‍​ഫോ​ന്‍​സ് പു​ത്ര​ന്റെ പോ​സ്റ്റി​ന് ഒ​രു ആ​രാ​ധ​ക​ന്‍ കു​റി​ച്ച ക​മ​ന്റ് ഇ​ങ്ങ​നെ, ‘ലോ​ക​സി​നി​മ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​ണ് മ​മ്മൂ​ട്ടി സ​ര്‍. ഓ​രോ സി​നി​മ​യി​ലും ക​ഥാ​പാ​ത്ര​ത്തി​ന്റെ ആ​ത്മാ​വ് കൊ​ണ്ടു​വ​രു​ന്ന അ​പൂ​ര്‍​വം ന​ട​ന്മാ​രി​ല്‍ ഒ​രാ​ള്‍. സ്റ്റാ​ര്‍​ഡം ഇ​ല്ലാ​ത്ത അ​ത്ഭു​ത മ​നു​ഷ്യ​ന്‍. മ​ഹാ​നാ​യ അ​ദ്ദേ​ഹ​ത്തോ​ട് ഒ​രു​പാ​ട് ബ​ഹു​മാ​ന​വും സ്‌​നേ​ഹ​വും’

ഈ ​ക​മ​ന്റി​ന് അ​ല്‍​ഫോ​ന്‍​സ് പു​ത്ര​ന്‍ ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് വൈ​റ​ലാ​യ​ത്. മ​റു​പ​ടി ഇ​ങ്ങ​നെ, ‘സ​ത്യം. ക്ലി​ന്റ് ഈ​സ്റ്റ് വു​ഡ്, റോ​ബേ​ര്‍​ട്ട് ഡി ​നി​റോ, അ​ല്‍ പാ​ച്ചി​നോ എ​ന്നി​വ​രേ​ക്കാ​ളും റേ​ഞ്ചു​ള്ള ന​ട​നാ​ണ് അ​ദ്ദേ​ഹം. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലും ലോ​ക​ത്തി​ലും ത​ന്നെ​യു​ള്ള വി​ല പി​ടി​പ്പു​ള്ള ര​ത്‌​ന​മാ​ണ് മ​മ്മൂ​ട്ടി. ഒ​രു​പാ​ട് സ്‌​നേ​ഹ​വും ബ​ഹു​മാ​ന​വും’ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

Related posts

Leave a Comment