അ​തി​ന​വ​ര്‍ അ​ച്ഛ​നും അ​മ്മ​യ്ക്കും പൊ​ങ്കാ​ല​യി​ട്ടു ! താ​ന്‍ കാ​മ​സൂ​ത്ര​യു​ടെ പ​ര​സ്യ​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തി​നു ശേ​ഷ​മു​ള്ള സം​ഭ​വ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി ശ്വേ​താ മേ​നോ​ന്‍…

മ​ല​യാ​ള​ത്തി​ന്റെ പ്രി​യ​താ​ര​മാ​ണ് ശ്വേ​താ​മേ​നോ​ന്‍. തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലും ബോ​ളി​വു​ഡി​ലു​മെ​ല്ലാം വെ​ന്നി​ക്കൊ​ടി പാ​റി​ച്ച ശ്വേ​ത​യു​ടെ അ​ഭി​ന​യ​ജീ​വി​തം 30 വ​ര്‍​ഷം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്.

അ​ഭി​ന​യ​ത്തി​ല്‍ മാ​ത്ര​മ​ല്ല അ​വ​ത​ര ണ​ത്തി​ലും ചാ​ന​ല്‍ പ​രി​പാ​ടി​ക​ളി​ലും എ​ല്ലാ​മാ​യി സ​ജീ​വ​മാ​ണ് ശ്വേ​താ മേ​നോ​ന്‍.

അ​ടു​ത്തി​ടെ ഫ്‌​ള​വേ​ഴ്‌​സ് ചാ​ന​ലി​ലെ ഒ​രു​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​പ്പോ​ള്‍ സി​നി​മാ ജീ​വി​ത​ത്തി​ലേ​യും വ്യ​ക്തി ജീ​വി​ത​ത്തി​ലേ​യും കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ച്ച ശ്വേ​ത​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.

ഷോ​യി​ല്‍ മ​മ്മൂ​ട്ടി ചി​ത്ര​മാ​യ അ​ന​ശ്വ​ര​ത്തി​ലൂ​ടെ ആ​ണ് താ​ന്‍ മ​ല​യാ​ള​ത്തി​ല്‍ തു​ട​ക്കം കു​റി​ച്ച​തെ​ന്നു പ​റ​ഞ്ഞ താ​രം.​ഷൂ​ട്ടി​ങ് സ​മ​യ​ത്ത് മ​മ്മൂ​ക്ക​യെ അ​ങ്കി​ള്‍ എ​ന്നാ​യി​രു​ന്നു വി​ളി​ച്ചി​രു​ന്ന​ത് എ​ന്നും. പി​ന്നീ​ടാ​ണ് ആ ​വി​ളി അ​വി​ടെ​യു​ള്ള​വ​ര്‍ തി​രു​ത്തി​യ​തെ​ന്നും വ്യ​ക്ത​മാ​ക്കി.

കാ​മ​സൂ​ത്ര പ​ര​സ്യ​ത്തി​ല്‍ അ​ഭി​ന​യി​ച്ച​പ്പോ​ള്‍ ഉ​ണ്ടാ​യ അ​നു​ഭ​വ​ത്തെ കു​റി​ച്ചും താ​രം ഷോ​യി​ല്‍ സം​സാ​രി​ക്കു​ക​യു​ണ്ടാ​യി.

അ​ച്ഛ​നും അ​മ്മ​യും മ​ല​യാ​ളി ആ​ണെ​ങ്കി​ലും ശ്വേ​ത ജ​നി​ച്ചു​വ​ള​ര്‍​ന്ന​ത് പു​റ​ത്താ​യി​രു​ന്നു. ഒ​റ്റ​ക്കു​ട്ടി​യാ​ണെ​ങ്കി​ലും അ​ച്ഛ​ന്‍ ന​ല്ല സ്ട്രി​ക്ടാ​യാ​ണ് ത​ന്നെ വ​ള​ര്‍​ത്തി​യ​തെ​ന്ന് ശ്വേ​ത പ​റ​ഞ്ഞു.

ത​റ​വാ​ട് വി​ട്ടാ​ണോ സി​നി​മ​യി​ലേ​ക്ക് വ​ന്ന​തെ​ന്നാ​യി​രു​ന്നു പ​ല​രും ചോ​ദി​ച്ചി​ട്ടു​ണ്ട്. അ​ച്ഛ​ന്റെ​യും അ​മ്മ​യു​ടേ​യും അ​നു​ഗ്ര​ഹ​ത്തോ​ടെ ആ​ണ് സി​നി​മ​യി​ലേ​ക്ക് വ​ന്ന​ത്.

ഞാ​ന്‍ എ​യ​ര്‍​ഫോ​ഴ്‌​സ്, അ​ല്ലെ​ങ്കി​ല്‍ പൈ​ല​റ്റാ​വ​ണ​മെ​ന്നൊ​ക്കെ​യാ​യി​രു​ന്നു അ​ച്ഛ​ന്റെ ആ​ഗ്ര​ഹം. ആ ​സ​മ​യ​ത്ത് എ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ സ്ത്രീ​ക​ളെ എ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല.

എ​യ​ര്‍​ഹോ​സ്റ്റ​സാ​യി​രു​ന്നു എ​ന്റെ മ​ന​സി​ല്‍. എം​ബി​ബി​എ​സി​ന് വേ​ണ്ടി മെ​ഡി​ക്ക​ല്‍ എ​ന്‍​ട്ര​ന്‍​സ് എ​ഴു​തി​യി​രു​ന്നു.

അ​തി​ന് മു​ന്‍​പാ​യി​രു​ന്നു സി​നി​മ​യി​ലേ​ക്ക് വ​ന്ന​തെ​ന്നും ശ്വേ​ത വ്യ​ക്ത​മാ​ക്കി. സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ആ​യി​രു​ന്നു അ​ന​ശ്വ​ര​ത്തി​ല്‍ അ​വ​സ​രം കി​ട്ടി​യ​ത്.

ആ​ദ്യം ത​ന്നെ മ​മ്മൂ​ക്ക​യ്‌​ക്കൊ​പ്പ​മാ​യാ​ണ് അ​ഭി​ന​യി​ച്ച​ത് അ​ഭി​ന​യി​ച്ച​തെ​ന്നും ത​രാം പ​റ​യു​ക​യു​ണ്ടാ​യി.

തു​ട​ര്‍​ന്നാ​ണ് താ​ന്‍ മോ​ഡ​ലിം​ഗി​ലേ​ക്ക് തി​രി​ഞ്ഞ​തെ​ന്നും ശ്വേ​ത മേ​നോ പ​റ​ഞ്ഞു. ആ ​സ​മ​യ​ത്ത് മ​ല​യാ​ളം എ​നി​ക്ക് അ​റി​യു​മാ​യി​രു​ന്നി​ല്ല.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നു​ള്ള ഒ​രു കു​ട്ടി​യാ​യി​രു​ന്നു നേ​ര​ത്തെ അ​ഭി​ന​യി​ച്ചി​രു​ന്ന​ത്. അ​ത് ശ​രി​യാ​വാ​തെ വ​ന്ന​തോ​ടെ​യാ​ണ് എ​ന്നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ഓ​രോ സീ​നെ​ടു​ത്ത് ക​ഴി​യു​മ്പോ​ഴും എ​നി​ക്ക് ചോ​ക്ലേ​റ്റ് ത​രു​മാ​യി​രു​ന്നു.

എ​നി​ക്ക് തോ​ന്നു​മ്പോ​ഴ​ല്ലേ അ​ഭി​ന​യി​ക്കേ​ണ്ട​ത് എ​ന്ന ലൈ​നി​ലാ​യി​രു​ന്നു ഞാ​ന്‍. എ​നി​ക്ക് മ​ല​യാ​ളം പ്ര​ശ്‌​ന​മു​ണ്ടാ​യി​രു​ന്നു.

അ​ന​ശ്വ​ര​ത്തി​ല്‍ അ​ഭി​ന​യി​ച്ച സ​മ​യ​ത്താ​ണ് മി​സ് ഇ​ന്ത്യ​യി​ലേ​ക്ക് അ​പേ​ക്ഷ അ​യ​ച്ച​തെ​ന്ന് പ​റ​ഞ്ഞ ശ്വേ​താ മേ​നോ​ന്‍ താ​ന്‍ അ​പേ​ക്ഷ അ​യ​ച്ചി​ട്ടാ​ണ് വി​ളി​ച്ച​തെ​ന്ന് അ​ച്ഛ​ന് അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും ഷോ​യി​ല്‍ വെ​ളി​പ്പെ​ടു​ത്തി.

ഐ​ശ്വ​ര്യ റാ​യി​യും സു​സ്മി​ത സെ​ന്നു​മൊ​ക്കെ അ​ന്നു​ണ്ടാ​യി​രു​ന്നു. ഐ​ശ്വ​ര്യ​യു​ടെ റൂ​മി​ലാ​യി​രു​ന്നു ഞാ​ന്‍. സു​സ്മി​ത​യാ​യി​രു​ന്നു ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.

ര​ണ്ടാ​മ​ത് ഐ​ശ്വ​ര്യ​യും മൂ​ന്നാം സ്ഥാ​ന​മാ​യി​രു​ന്നു എ​നി​ക്ക്. പി​ന്നീ​ട​ങ്ങോ​ട്ട് കു​റേ ഫാ​ഷ​ന്‍ ഷോ ​ചെ​യ്തി​രു​ന്നു.

കാ​മ​സൂ​ത്ര എ​ങ്ങ​നെ​യാ​ണ് ചെ​യ്ത​ത്, കു​ടും​ബം സ​മ്മ​തി​ച്ചോ എ​ന്നൊ​ക്കെ പ​ല​രും ചോ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ക്യാം​പ​യി​നാ​യി​രു​ന്നു അ​തെ​ന്നും താ​രം പ​റ​യു​ക​യു​ണ്ടാ​യി.

പ്രൊ​ഫ​ഷ​ണ​ല്‍ ആ​യാ​ണ് അ​ത് ചെ​യ്ത​ത് ചെ​യ്ത​തെ​ന്നു പ​റ​ഞ്ഞ ശ്വേ​ത മേ​നോ​ന്‍ അ​ന്ന് എ​ട്ടു ല​ക്ഷ​മാ​ണ് പ്ര​തി​ഫ​ല​മാ​യി ല​ഭി​ച്ച​ത് എ​ന്നും തു​ട​ര്‍​ന്ന് 12 ല​ക്ഷം ല​ഭി​ച്ചു​വെ​ന്നും വെ​ളി​പ്പെ​ടു​ത്തി.

നാ​ല് വ​ര്‍​ഷം ശ്വേ​താ മേ​നോ​ന്‍ ആ​യി​രു​ന്നു കാ​മ​സൂ​ത്ര​യു​ടെ മോ​ഡ​ല്‍. താ​ന്‍ കാ​മ​സൂ​ത്ര​യി​ല്‍ അ​ഭി​ന​യി​ച്ച​തി​ന് അ​ച്ഛ​നും അ​മ്മ​യ്ക്കു​മാ​യി​രു​ന്നു പൊ​ങ്കാ​ല എ​ന്ന് പ​റ​ഞ്ഞ ശ്വേ​ത, ത​ന്റെ വീ​ട്ടു​കാ​ര്‍ ന​ല്ല സ​പ്പോ​ര്‍​ട്ട് ആ​യി​രു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കി.

അ​വ​ള്‍ അ​വ​ളു​ടെ ജോ​ലി ന​ന്നാ​യി ചെ​യ്യു​ന്നു​ണ്ട്.​അ​ത് മാ​ത്രം നോ​ക്കി​യാ​ല്‍ മ​തി എ​ന്നാ​യി​രു​ന്നു അ​ച്ഛ​ന്‍ പ​റ​ഞ്ഞ​ത്. ശ്വേ​ത പ​റ​യു​ന്നു.

Related posts

Leave a Comment