ദളപതിയുടെ കഥ കേട്ടതോടെ താനില്ലെന്ന് മമ്മൂട്ടി തീരുമാനിച്ചു ! മമ്മൂട്ടിയുടെ തീരുമാനം മാറ്റിയത് ജോഷി; ആ സംഭവം ഇങ്ങനെ…

മമ്മൂട്ടിയ്ക്ക് തമിഴ്‌നാട്ടിലും ഖ്യാതി നേടിക്കൊടുത്ത ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്ത ദളപതി. സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായ ചിത്രത്തില്‍ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായാണ് മമ്മൂട്ടിയും അഭിനയിച്ചത്. മഹാഭാരതത്തിലെ ദുര്യോധനന്‍-കര്‍ണന്‍ സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമായിരുന്നു ഇത്. പക്ഷേ ഈ സിനിമയുടെ കഥ ആദ്യം കേട്ടപ്പോള്‍ ആദ്യം മമ്മൂട്ടി തീരുമാനിച്ചത് ഇത് ചെയ്യണ്ട എന്നായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ജോഷി. മണി രത്‌നം ഈ ചിത്രത്തിന്റെ കഥ പറയുമ്പോള്‍ മമ്മൂട്ടി താന്‍ സംവിധാനം ചെയ്ത കുട്ടേട്ടന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ ആയിരുന്നു എന്നും ദളപതി ചെയ്യണ്ട എന്നാണ് തന്റെ തീരുമാനം എന്ന് മമ്മൂട്ടി പറഞ്ഞെന്നും ജോഷി ഓര്‍ത്തെടുക്കുന്നു. പക്ഷെ, താന്‍ ആണ് പിന്നീട് മമ്മൂട്ടിയോട് ഈ ചിത്രം ചെയ്യാന്‍ നിര്‍ബന്ധിച്ചതെന്നും ജോഷി പറഞ്ഞു. മമ്മൂട്ടിയെന്ന നടനെ മദ്രാസ്, കോയമ്പത്തൂര്‍ പോലുള്ള നഗരങ്ങളിലുള്ളവര്‍ അറിഞ്ഞാലും, തമിഴ്നാട്ടിലെ ഗ്രാമീണര്‍ അറിയണമെന്നില്ല എന്നും, രജനീകാന്തിന്റെയും…

Read More

മേതില്‍ ദേവിക നായികയാവുമോയെന്ന് ആന്റോ ജോസഫ് എന്നോട് ചോദിച്ചു ! മമ്മൂട്ടി ആവശ്യപ്പെട്ടിട്ടായിരിക്കണം അത്; ഷിബു ചക്രവര്‍ത്തി പറയുന്നതിങ്ങനെ…

മലയാളത്തിലെ അറിയപ്പെടുന്ന നര്‍ത്തകിയാണ് മേതില്‍ ദേവിക. ഇപ്പോള്‍ മേതില്‍ ദേവികയെപ്പറ്റി അധികം ആര്‍ക്കും അറിയാത്ത ഒരു കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി. മമ്മൂട്ടിയുടെ നായികയാകാനുള്ള ക്ഷണം മേതില്‍ ദേവിക നിരസിച്ച കാര്യമാണ് ഷിബു ചക്രവര്‍ത്തി വെളിപ്പെടുത്തിയത്.മമ്മൂട്ടി ചെയര്‍മാനായ സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ വിധികര്‍ത്താവായി എത്തിയ മേതിലിന്റെ നൃത്തം കണ്ട് നിര്‍മ്മാതാവ് ആന്റോ ജോസഫ് തന്നെ വിളിക്കാനിടയായ സാഹചര്യം പരാമര്‍ശിച്ചു കൊണ്ടാണ് ഷിബു ചക്രവര്‍ത്തി ഇക്കാര്യം വ്യക്തമാക്കിയത്. ഷിബു ചക്രവര്‍ത്തിയുടെ വാക്കുകള്‍ ഇങ്ങനെ…’ജി വേണുഗോപാല്‍ ആലപിച്ച ‘ചന്ദന മണിവാതില്‍ പാതിചാരി’ എന്ന ഗാനത്തിന് മേതില്‍ ഒരിക്കല്‍ ചുവടുവയ്ക്കുകയുണ്ടായി. എന്തൊരു ഗ്രേയ്സ് ആയിരുന്നു ആ മൂവ്‌മെന്റിന്. ആ ഷോ കണ്ടിട്ട് ഇന്നത്തെ പ്രമുഖ നിര്‍മ്മാതാവായ ആന്റോ ജോസഫ് എന്നെ വിളിച്ചു. മേതില്‍ സിനിമയില്‍ അഭിനയിക്കുമോ എന്നായിരുന്നു ആന്റോയ്ക്ക് അറിയേണ്ടിയിരുന്നത്. ഹീറോയിന്‍ വേഷം ചെയ്യുമോ എന്ന് ഒന്ന്…

Read More

മ​മ്മൂ​ട്ടി​ക്ക് നാ​ളെ 70-ാം പി​റ​ന്നാ​ള്‍; ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ൽ ആ​രാ​ധ​ക​രും

കൊ​ച്ചി: മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​ന​യ ച​ക്ര​വ​ര്‍​ത്തി മ​മ്മൂ​ട്ടി​ക്ക് നാ​ളെ 70-ാം പി​റ​ന്നാ​ള്‍. പ്രാ​യം കൂ​ടും​തോ​റും സൗ​ന്ദ​ര്യ​വും വ​ർ​ധി​ക്കു​ന്ന അ​ത്ഭു​ത പ്ര​തി​ഭാ​സ​മെ​ന്നാ​ണ് അ​ദേ​ഹ​ത്തെ പ​ല​രും വാ​ഴ്ത്താ​റു​ള്ള​ത്. 1951 സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് ഇ​സ്മ​യി​ല്‍-​ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​യി ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ച​ന്തി​രൂ​രി​ലാ​ണ് പി.​ഐ. മു​ഹ​മ്മ​ദ് കു​ട്ടി എ​ന്ന മ​മ്മൂ​ട്ടി​യു​ടെ ജ​ന​നം. പി​ന്നീ​ട് കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്ക​ത്തി​ന​ടു​ത്തു​ള്ള ചെ​മ്പി​ലാ​യി​രു​ന്നു അ​ദേ​ഹം വ​ള​ർ​ന്ന​ത്. അ​ഭി​ഭാ​ഷ​ക​നാ​യി യോ​ഗ്യ​ത നേ​ടി​യ ശേ​ഷം ര​ണ്ടു വ​ര്‍​ഷം മ​ഞ്ചേ​രി​യി​ല്‍ വ​ക്കീ​ലാ​യി സേ​വ​നം ചെ​യ്തു. പി​ന്നീ​ട് അ​ഭി​ന​യ​രം​ഗ​ത്ത് വേ​രു​റ​പ്പി​ച്ച മ​മ്മൂ​ട്ടി മ​ല​യാ​ള സി​നി​മ​യു​ടെ ത​ന്നെ മു​ഖ​മാ​യി മാ​റി. ആ​ദ്യ​മാ​യി ഫി​ലം കാ​മ​റ​യു​ടെ മു​ന്നി​ലെ​ത്തി ശേ​ഷം 50 വ​ര്‍​ഷ​ങ്ങ​ളാ​ണ് അ​ദേ​ഹം ച​ല​ച്ചി​ത്ര​ലോ​ക​ത്ത് വി​ഹ​രി​ച്ച​ത്. അ​നു​ഭ​വ​ങ്ങ​ള്‍ പാ​ളി​ച്ച​ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ ജൂ​ണി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റാ​യി 1971 ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ചു. ഒ​രു പാ​ട്ട് സീ​നി​ല്‍ വ​ള്ള​ത്തി​ല്‍ പ​ങ്കാ​യം പി​ടി​ച്ചി​രി​ക്കു​ന്ന പൊ​ടി​മീ​ശ​ക്കാ​ര​നാ​യി​ട്ടാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്കം. 73-ല്‍ ​കാ​ല​ച​ക്രം…

Read More

43 ഡിഗ്രി ചൂടിലും സ്വെറ്റര്‍ ഷര്‍ട്ടിനുള്ളില്‍ ഇട്ടാണ് ദിലീപ് നിന്നത് ! താരത്തിന്റെ ‘ദുരുദ്ദേശം’ വെളിപ്പെടുത്തി ഷിബു ചക്രവര്‍ത്തി

മലയാള സിനിമയിലെ എക്കാലയും മികച്ച പട്ടാള ചിത്രങ്ങളിലൊന്നാണ് എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ മമ്മൂട്ടി, മുകേഷ്, പ്രിയ രാമന്‍, മോഹിനി, വിക്രം, ദിലീപ്, സുകുമാരന്‍ എന്നിവരെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത സൈന്യം. മലയാളത്തിലെ സൂപ്പര്‍താരങ്ങളിലൊരാളായ ദിലീപിന്റെ രണ്ടാമത്തെ മാത്രം ചിത്രമായിരുന്നു അത്. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രത്തിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം ആയിരുന്നു അത്. 1993ല്‍ ഇറങ്ങിയ സിനിമയില്‍ ഒരു ചെറിയ റോളിലാണ് താരം എത്തിയത്. സൈന്യം ചിത്രത്തില്‍ ദിലീപിന് ഡയലോഗുകള്‍ കിട്ടാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി. സൈന്യത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ വച്ചായിരുന്നു. അന്ന് ദിലീപ് എല്ലാ ദിവസവും എന്റെ കൂടെ നടക്കാന്‍ വരുമായിരുന്നു. മൊബൈല്‍ ഇല്ലാത്തതു കൊണ്ട് ഫോണ്‍ വിളിക്കാനൊക്കെ എസ്ടിഡി ബൂത്തിലേക്ക് പോവും. രാത്രി പത്ത് മണിയാവുമ്പോള്‍ എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കണമായിരുന്നു. ദിലീപും എന്റെ കൂടെ…

Read More

സു​മ​ല​ത നൃ​ത്തം ചെ​യ്യു​ന്ന ചി​ത്രം വ​ര​യ്ക്കാ​ൻ സാ​ധി​ച്ചി​ല്ല

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ന്യൂ​ഡ​ൽ​ഹി. 1987-ൽ ​റി​ലീ​സ് ചെ​യ്ത ചി​ത്രം ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ൽ ച​ർ​ച്ചാവി​ഷ​യ​മാ​ണ്. മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച ജി. ​കൃ​ഷ്ണ​മൂ​ർ​ത്തി അ​ല്ലെ​ങ്കി​ൽ ജി​കെ എ​ന്ന ക​ഥാ​പാ​ത്രം ഇ​ന്നും സി​നി​മാ കോ​ള​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​വു​ന്നു​ണ്ട്. മ​മ്മൂ​ട്ടി​ക്കൊ​പ്പം സു​മ​ല​ത, സു​രേ​ഷ് ഗോ​പി, ത്യാ​ഗ​രാ​ജ​ൻ, ഉ​ർ​വ​ശി എ​ന്നി​ങ്ങ​നെ​യു​ള്ള വ​ൻ​താ​ര​നി​ര​യാ​യി​രു​ന്നു അ​ണി​നി​ര​ന്ന​ത്. ഇ​പ്പോ​ഴി​താ ന്യൂ​ഡ​ൽ​ഹി എ​ന്ന ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള ര​സ​ക​ര​മാ​യ ക​ഥ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ഗാ​ന​ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യ ഷി​ബു ച​ക്ര​വ​ർ​ത്തി. ഒ​രു ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ… ചി​ത്ര​ത്തി​ൽ സു​മ​ല​ത നൃ​ത്തം ചെ​യ്യു​ന്ന ഒ​രു ചി​ത്രം മ​മ്മൂ​ട്ടി വ​ര​ച്ചു കൊ​ടു​ക്കു​ന്ന സീ​നു​ണ്ട്. ഞാ​ൻ അ​തി​നെ​ക്കു​റി​ച്ച് ജോ​ഷി സാ​റി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന് മു​ഴു​വ​നും മ​ന​സി​ലാ​യി​ല്ല. ഉ​ട​ൻ ത​ന്നെ ഒ​രു ബ​ട്ട​ർ പേ​പ്പ​റി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഈ ​പ​ടം വ​ര​ച്ച് കാ​ണി​ച്ച് കൊ​ടു​ത്തു. ക​ണ്ടി​ട്ട് ജോ​ഷി സാ​റി​ന്…

Read More

കടുകുമണിയിൽ മമ്മൂട്ടിയുടെ പുത്തൻ ലുക്കും ആരാധകർ നെഞ്ചിലേറ്റിയ ജയകൃഷ്ണനും ക്ലാരയും; മിമിക്രിതാരം സുധീഷ് അഞ്ചേരിയുടെ കടുകുമണി ചിത്രങ്ങൾ തരംഗമാകുന്നു…

കടലോളം ആരാധനയും സ്നേഹവും കടുകുമണികൾ കൊണ്ട് ചേർത്തു വച്ചപ്പോൾ കാൻവാസിൽ വിരിഞ്ഞത് താര രാജാക്കൻമാർ‌. മിമിക്രി കലാകാരൻ സുധീഷ് അഞ്ചേരി കടുകുമണികൾ കൊണ്ട് തീർത്ത മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും ചിത്രങ്ങൾ തരംഗമാകുന്നു. കടുകു മണികൾ ചേർത്ത് വച്ച് സൃഷ്ടിച്ച ഈചിത്രങ്ങൾ സൂപ്പർ സ്റ്റാറുകളുടെ ഫാൻസുകാർക്കിടയിൽ വലിയ ആവശേമാ ണ് ഉണ്ടാക്കിയിരിക്കുന്നത്. ആദ്യം കടുകിൽ തീർത്തത് മുൻരാഷ്ട്രപതി എപിജെ അബ്ദുൾകലാമിനെയായിരുന്നു. ഈ ഒരു ആത്മ വിശ്വാസമാണ് ഇങ്ങനെയൊരു അത്ഭുത ചിത്രങ്ങളുടെ സൃഷ്ടിയിലേക്ക് കടന്നത്. സോഷ്യൽ മീഡിയകളിൽ മമ്മൂട്ടിയുടെ പുത്തൻലുക്ക് ഇപ്പോൾ വൈറലാണ്. ഇത്തരത്തിലുള്ള ഒരു ചിത്രമാണ് കടുകുമണി കൾ കൊണ്ട് സൃഷ്ടിച്ചത്. ലാലേട്ടനെ കടുകുമണിയിൽ ഒരുക്കണമെന്ന് തോന്നിയപ്പോൾതന്നെ ആദ്യം ഓർമ്മയിൽ വന്നത് തൂവാനതുമ്പിയിലെ ജയകൃഷ്ണനേയും ക്ലാരയുമാണെന്ന് സുധീഷ് പറയുന്നു. മറ്റൊരു ചിത്രം സൂപ്പർ സ്റ്റാറുകൾ‌ ഒന്നിച്ചഭിനയിച്ച നമ്പർ 20 മദ്രാസ് മെയിലിലെ ഇരുവരും ഉമ്മവയ്ക്കുന്ന സീനും. ഓരോ ചിത്രവും രൂപപ്പെടുത്താൻ…

Read More

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കിയാല്‍..!സിനിമയിലെത്തി യതിന്‍റെ അരനൂറ്റാണ്ടാഘോഷിക്കുമ്പോൾ സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞ കാര്യം ഇങ്ങനെ…

വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ​തി​ന്‍റെ അ​ര​നൂ​റ്റാ​ണ്ട് ആ​ഘോ​ഷി​ക്കു​ക​യാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ന്‍ മ​മ്മൂ​ട്ടി. അ​ഭി​ന​യ​ത്തോ​ട് ത​നി​ക്ക് എ​പ്പോ​ഴും ആ​ര്‍​ത്തി​യാ​ണെ​ന്ന് മ​മ്മൂ​ട്ടി പ​ല​ത​വ​ണ തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്. മ​മ്മൂ​ട്ടി​ക്ക് അ​ഭി​ന​യ​ത്തോ​ടു​ള്ള താ​ല്‍​പ​ര്യം എ​ത്ര തീ​വ്ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് സം​വി​ധാ​യ​ക​ന്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള കാ​ര്യം. സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ വാ​ക്കു​ക​ളി​ലേ​ക്ക്: മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി സി​നി​മ ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ അ​ദ്ദേ​ഹം ന​മ്മു​ടെ മ​ന​സ​മാ​ധാ​നം ക​ള​യും. അ​ടു​ത്ത സി​നി​മ​യി​ല്‍ താ​ങ്ക​ളാ​ണ് നാ​യ​ക​ന്‍ എ​ന്ന് ഏ​തെ​ങ്കി​ലും സം​വി​ധാ​യ​ക​ന്‍ മ​മ്മൂ​ട്ടി​യോ​ട് പ​റ​ഞ്ഞു​ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ മ​ര്യാ​ദ​യ്ക്ക് കി​ട​ന്നു ഉ​റ​ങ്ങാ​ന്‍ പ​റ്റി​ല്ല. പാ​തി​രാ​ത്രി​ക്കൊ​ക്കെ എ​വി​ടെ നി​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം ഫോ​ണ്‍ വി​ളി​ക്കും. ആ ​ക​ഥാ​പാ​ത്രം അ​ങ്ങ​നെ ന​ട​ന്നാ​ല്‍ എ​ങ്ങ​നെ​യി​രി​ക്കും? ക​ഥാ​പാ​ത്ര​ത്തി​ന്‍റെ കോ​സ്റ്റ്യൂം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം? ഇ​തൊ​ക്കെ ചോ​ദി​ച്ചാ​യി​രി​ക്കും വി​ളി​ക്കു​ക. ഒ​രു ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ച് പ​റ​ഞ്ഞു​ക​ഴി​ഞ്ഞാ​ല്‍ അ​തി​നെ പ​റ്റി ത​ന്നെ ചി​ന്തി​ക്കു​ന്ന ആ​ളാ​ണ് മ​മ്മൂ​ട്ടി- സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ​റ​ഞ്ഞു. – പി​ജി

Read More

പതിറ്റാണ്ടുകള്‍ക്കു ശേഷം മമ്മൂട്ടി വില്ലനാകുന്നു ! ചിത്രത്തിലെ നായകന്‍ തെലുങ്കിലെ സൂപ്പര്‍താരം;ഷൂട്ടിംഗ് അടുത്ത മാസം തുടങ്ങും…

പതിറ്റാണ്ടുകള്‍ക്കു ശേഷം മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി വീണ്ടും വില്ലന്‍ വേഷം അണിയുന്നു. അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് മമ്മുക്ക വില്ലനാകുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഒരു സ്‌പൈ ഏജന്റായിട്ടാണ് അഖില്‍ അഭിനയിക്കുന്നത്. കന്നഡ താരം ഉപേന്ദ്രയെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം വില്ലന്‍ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത് എങ്കിലും അവസാനം അവര്‍ മമ്മൂക്കയെ ഉറപ്പിക്കുകയായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രം ചിത്രത്തിന്റെ കഥാഗതിയില്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായിട്ടാണ് ചിത്രീകരണം. ജൂലൈ 12ന് ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കും. ദി പ്രീസ്റ്റ്, വണ്‍ എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം മമ്മൂക്കയുടേതായി തീയറ്ററുകളില്‍ എത്തിയത്. രണ്ടും സൂപ്പര്‍ഹിറ്റായിരുന്നു. അമല്‍ നീരദ് ഒരുക്കുന്ന ഭീഷ്മപര്‍വമാണ് മമ്മൂക്കയുടെ മറ്റൊരു പുതിയ ചിത്രം.

Read More

നിങ്ങളുടേതു പോലെയുള്ള കച്ചറ സിനിമകളില്‍ പ്രവീണ അഭിനയിക്കില്ല ! അവള്‍ കുടുംബത്തില്‍ പിറന്ന കുട്ടിയാണ്; മമ്മൂട്ടി അന്ന് കാണിച്ച ഹീറോയിസം ഇങ്ങനെ…

മലയാളത്തിന്റെ അഭിമാനതാരമാണ് മമ്മൂട്ടി. ഏതു കാര്യത്തിലും സ്വന്തമായ നിലപാടു പറയാനും താരത്തിനു മടിയില്ല. ഇപ്പോഴിതാ നടി പ്രവീണയുടെ ഒരു കാര്യത്തില്‍ മമ്മൂട്ടി നടത്തിയ ഒറു ഇടപെടലിനെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവം ഇങ്ങനെ… പ്രവീണ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലം. മമ്മൂട്ടി നായകനായ എഴുപുന്ന തരകന്‍ എന്ന സിനിമയില്‍ പ്രവീണയും ഒരു വേഷം ചെയ്തിരുന്നു. ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഉള്ളപ്പോള്‍ ഒരു സംവിധായകന്‍ പ്രവീണയെ ഫോണില്‍ വിളിച്ചു. പ്രവീണയ്ക്ക് ഒപ്പം ലൊക്കേഷനില്‍ അച്ഛനും ഉണ്ടായിരുന്നു അദ്ദേഹം ആണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തത്.പുതിയ ഒരു സിനിമയുടെ കാര്യം സംസാരിക്കാന്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ തന്നോട് കഥയും കാര്യങ്ങളുമെല്ലാം പറയാന്‍ പ്രവീണയുടെ അച്ഛന്‍ ആവിശ്യപ്പെട്ടു. പക്ഷെ വിളിച്ചയാള്‍ അത് സമ്മതിക്കുന്നില്ല അയാള്‍ക്ക് പ്രവീണയോടു നേരിട്ട് തന്നെ സംസാരിക്കണം. പ്രവീണയുടെ കാര്യങ്ങള്‍ എല്ലാം നോക്കുന്നത് താനാണ് എന്നും കാര്യങ്ങള്‍ തന്നോട്…

Read More

ഒരു കാലത്ത് മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായിക ! പ്രശസ്ത നടനെ വിവാഹം ചെയ്തതോടെ ജീവിതം മറ്റൊരു ദിശയിലായി; ബേബി അഞ്ജുവിന്റെ ഇന്നത്തെ ജീവിതം ഇങ്ങനെ…

ഒരു കാലത്ത് ബാലതാരമായും പിന്നീട് നായികയായും മലയാള സിനിമയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നടിയാണ് ബേബി അഞ്ജു എന്നറിയപ്പെടുന്ന അഞ്ജു. നിറപ്പകിട്ട്, ജാനകീയം,ജ്വലനം,ഈ രാവില്‍,നരിമാന്‍ തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു. മോഹന്‍ലാല്‍,മമ്മൂട്ടി ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം വേഷമിടാനും അഞ്ജുവിനു കഴിഞ്ഞു. നിരവധി തമിഴ് സിനിമകളില്‍ ഉള്‍പ്പെടെ അഭിനയിച്ച താരം ഒരു സമയത്ത് അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരുന്നു. രണ്ടാമത്തെ വയസ്സിലാണ് അഞ്ജു ബാലതാരമായി സിനിമ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. ഉതിര്‍പ്പൂക്കള്‍ എന്ന ചിത്രമാണ് താരത്തിന്റെ ആദ്യ സിനിമ. ഇതോടെയാണ് അഞ്ജുബേബി അഞ്ജുവായി അറിയപ്പെടാനും തുടങ്ങിയത്. എന്നാല്‍ പില്കാലത്ത് നായികയായി മാറുകയും ചെയ്തു. നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ സൂപ്പര്‍ താരങ്ങളുടെ നായികയായും കൈകാര്യം ചെയ്തു. താഴ്‌വാരം, കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി തുടങ്ങിയവ അഞ്ജുവിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. 1992 ല്‍ കിഴക്കന്‍…

Read More