കൊച്ചുമക്കള്‍ പകര്‍ത്തിയ വീഡിയോ വൈറലായി! അ​മ്മി​ണി​യ​മ്മയ്​ക്കു നേ​വി​യു​ടെ ആ​ദ​രം

കൊ​​​ച്ചി: റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന​​​ത്തി​​​ല്‍ ത​​ന്‍റെ കൊ​​​ച്ചു​​​വീ​​​ടി​​​നു മു​​​ന്നി​​​ല്‍ കൊ​​​ച്ചു​​​മ​​​ക്ക​​​ള്‍​ക്കൊ​​​പ്പം ദേ​​​ശീ​​​യ​​പ​​​താ​​​ക ഉ​​​യ​​​ര്‍​ത്തി​​​യ മു​​​ത്ത​​​ശി​​​ക്കും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍​ക്കും ഇ​​​ന്ത്യ​​​ന്‍ നേ​​​വി​​​യു​​​ടെ ആ​​​ദ​​​രം.

തൃ​​ശൂ​​ർ ചേ​​ർ​​പ്പി​​ലെ ചെ​​​റു​​​ചേ​​​നം അ​​​മ്മി​​​ണി​​​യ​​​മ്മ​​​യാ​​ണ് പ​​​ന​​​മ്പു​​​കൊ​​​ണ്ടു മ​​​റ​​​ച്ച കു​​​ടി​​​ലി​​നു മു​​​റ്റ​​​ത്ത് ഉ​​​റ​​​പ്പി​​​ച്ച മു​​​ള​​​വ​​​ടി​​​യി​​​ൽ പ​​​താ​​​ക ഉ​​​യ​​​ര്‍​ത്തി​​​യ​​​ത്.

മ​​​ക​​ന്‍റെ മ​​​ക​​​ള്‍ വി​​​സ്മ​​​യ​ ഇ​​തി​​ന്‍റെ വീ​​​ഡി​​​യോ പ​​​ക​​​ര്‍​ത്തി സ്‌​​​കൂ​​​ളി​​​ലെ വാ​​​ട്സാ​​​പ്പ് ‌ഗ്രൂ​​​പ്പി​​​ല്‍ ഇ​​​ട്ട​​തോ​​ടെ വൈ​​​റ​​​ലാ​​​യി.

ചേ​​​ര്‍​പ്പ് സി​​​എ​​​ന്‍​എ​​​ന്‍ ബോ​​​യ്സ് ഹൈ​​​സ്‌​​​കൂ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​ർ റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന​​​ത്തി​​​ല്‍ വീ​​​ട്ടി​​​ല്‍ മു​​​തി​​​ര്‍​ന്ന​​​വ​​​രെ​​​ക്കൊ​​​ണ്ട് ഭ​​​വ​​​ന​​​പ​​​താ​​​ക ഉ​​​യ​​​ര്‍​ത്തി​​ക്ക​​​ണ​​​മെ​​​ന്നു വി​​​ദ്യാ​​​ര്‍​ഥി​​​ക​​ൾ​​ക്കു നി​​​ര്‍​ദേ​​​ശം ന​​ൽ​​കി​​യി​​രു​​ന്നു.

ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​യി​​രു​​ന്നു അ​​​മ്മി​​​ണി​​​യ​​​മ്മ​​​യു‌​​ടെ പ​​​താ​​​ക ഉ​​​യ​​​ര്‍​ത്ത​​ൽ. വീ​​​ഡി​​​യോ​ ക​​ണ്ട് ഇ​​​ന്ത്യ​​​ന്‍ ആ​​​ര്‍​മി​​​യും നേ​​​വി​​​യും അ​​​ഭി​​​ന​​​ന്ദ​​​ന​​​വു​​​മാ​​​യെ​​​ത്തി​​യി​​രു​​ന്നു.

ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് അ​​​മ്മി​​​ണി​​​യ​​​മ്മ​​യ്ക്കും കു​​ടും​​ബ​​ത്തി​​നും സ്‌​​​കൂ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ർ​​ക്കും ദ​​​ക്ഷി​​​ണ നാ​​​വി​​​ക​​​സേ​​​ന ആ​​​സ്ഥാ​​​നം സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​ന്‍ നേ​​​വി​​യു​​ടെ ക്ഷ​​ണം ല​​ഭി​​ച്ച​​ത്.

അ​​​മൃ​​​ത് മ​​​ഹോ​​​ത്സ​​​വി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​ട്ടാ​​യി​​രു​​ന്നു ആ​​ദ​​രി​​ക്ക​​ൽ പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

നേ​​​വി​​​ക​​​പ്പ​​​ലാ​​​യ ഐ​​​എ​​​ന്‍​എ​​​സ് മ​​​ഗ​​റും മാ​​​രി​​​ടൈം മ്യൂ​​​സി​​​യ​​​വും കാ​​ണി​​ച്ച​​തി​​നൊ​​പ്പം ആ​​​യു​​​ധ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​മാ​​​യ ഐ​​​എ​​​ന്‍​എ​​​സ് ദ്രോ​​​ണാ​​​ചാ​​​ര്യ​​​യി​​​ല്‍ എ​​​ത്തി​​ച്ച് തോ​​​ക്കു​​​ക​​​ളും പീ​​​ര​​​ങ്കി​​​ക​​​ളും സം​​ഘ​​ത്തെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി.

തു​​​ട​​​ര്‍​ന്ന് ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ അ​​​മ്മി​​​ണി​​​യ​​​മ്മ​​​യെ​​​യും സ്‌​​​കൂ​​​ളി​​​ലെ പ്ര​​​ധാ​​​ന അ​​​ധ്യാ​​​പ​​​ക​​​ന്‍ എ.​​​ആ​​​ര്‍. പ്ര​​​വീ​​​ണ്‍ കു​​​മാ​​​റി​​​നെ​​​യും ക​​​മാ​​​ണ്ട​​​ര്‍ ഹേ​​​മ​​​ന്ദ് സാ​​​ലൂ​​​ങ്കെ പൊ​​​ന്നാ​​​ട​​​യ​​​ണി​​​യി​​​ച്ചു.

അ​​​മ്മി​​​ണി​​​യ​​​മ്മ​​​യ്ക്കും കു​​​ട്ടി​​​ക​​​ള്‍​ക്കും നേ​​​വി ഉ​​​പ​​​ഹാ​​​ര​​​ങ്ങ​​​ളും സ​​​മ്മാ​​​നി​​​ച്ചു.

Related posts

Leave a Comment