വെ​ള്ള​മ​ടി​ക്കു​ന്ന കാ​ര്യം വീ​ട്ടു​കാ​ര്‍​ക്ക​റി​യി​ല്ലാ​യി​രു​ന്നു ! അ​ക്കാ​ര്യം വീ​ട്ടു​കാ​ര്‍ അ​റി​ഞ്ഞ​പ്പോ​ള്‍ സം​ഭ​വി​ച്ച​ത് തു​റ​ന്നു പ​റ​ഞ്ഞ് ന​ടി അ​മൃ​ത…

മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട പ​ര​മ്പ​ര​യാ​ണ് കു​ടും​ബ​വി​ള​ക്ക്. ഈ ​സീ​രി​യ​ലി​ലൂ​ടെ മ​ല​യാ​ളി​ക​ള്‍​ക്ക് പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് അ​മൃ​ത ഗ​ണേ​ശ്.

തി​ങ്ക​ള്‍ ക​ല​മാ​ന്‍ എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ ന​ടി കു​ടും​ബ​വി​ള​ക്ക് എ​ന്ന പ​ര​മ്പ​ര​യി​ല്‍ ഡോ​ക്ട​ര്‍ ഇ​ന്ദ്ര​ജ എ​ന്ന വി​ല്ല​ത്തി ക​ഥാ​പാ​ത്ര​മാ​യാ​ണ് പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ല്‍ എ​ത്തു​ന്ന​ത്.

ഇ​പ്പോ​ഴി​താ അ​മൃ​ത ഇ​ന്ത്യ ഗ്ലി​ഡ്സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​മാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. ത​ന്നെ കു​റി​ച്ച് അ​ധി​ക​മാ​രും അ​റി​യാ​ത്ത ചി​ല സ​ത്യ​ങ്ങ​ളാ​ണ് അ​മൃ​ത ന​ടി തു​റ​ന്ന് പ​റ​ഞ്ഞ​ത്.

റി​യ​ല്‍ ലൈ​ഫി താ​ന്‍ നെ​ഗ​റ്റീ​വ് ഷേ​ഡു​ള്ള ആ​ള​ല്ലെ​ന്നും താ​ന്‍ ശ​രി​ക്കും ജോ​ളി ടൈ​പ്പ് ആ​ണെ​ന്ന് ത​ന്നെ അ​ടു​ത്ത​റി​യാ​വു​ന്ന​വ​ര്‍​ക്ക് അ​റി​യാ​മെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​ഭി​ന​യം ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും താ​ത്പ​ര്യ​മു​ള്ള കാ​ര്യം സ്റ്റേ​ജ് ഷോ​ക​ളാ​യി​രു​ന്നു​വെ​ന്നും ബി ​എ ഭ​ര​ത​നാ​ട്യം ആ​ണ് പ​ഠി​ച്ച​തെ​ന്നും ഇ​തി​നോ​ട​കം ഒ​രു​പാ​ട് സ്റ്റേ​ജ് ഷോ​ക​ള്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ശ​രി​ക്കും സീ​രി​യ​ലി​ല്‍ എ​ത്തി​യ​ത് അ​ഭി​ന​യി​ക്ക​ണം എ​ന്ന് ആ​ഗ്ര​ഹി​ച്ച​തു​കൊ​ണ്ട​ല്ലെ​ന്നും അ​ത് സം​ഭ​വി​ച്ചു​പോ​യ​താ​ണെ​ന്നും ന​ടി പ​റ​യു​ന്നു.

”എ​ന്നെ സ്നേ​ഹി​ക്കു​ന്ന​വ​രെ ഞാ​നും തി​രി​ച്ച് സ്നേ​ഹി​യ്ക്കും. പ​ക്ഷെ വെ​റു​പ്പി​ച്ചാ​ല്‍ പി​ന്നെ ച​ത്താ​ലും തി​രി​ഞ്ഞു നോ​ക്കി​ല്ല എ​ന്ന പ്ര​കൃ​ത​ക്കാ​രി​യാ​ണ്” എ​ന്നും അ​മൃ​ത പ​റ​യു​ന്നു.

ഇ​പ്പോ​ള്‍ സിം​ഗി​ള്‍ ആ​ണെ​ന്നും മു​മ്പ് ഒ​രു തേ​പ്പ് കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും ആ​റാം ക്ലാ​സ്സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ക്ര​ഷ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ന​ടി തു​റ​ന്നു​പ​റ​ഞ്ഞു.

എ​ന്തെ​ങ്കി​ലും ര​ഹ​സ്യ​ങ്ങ​ള്‍ വീ​ട്ടി​ല്‍ പ​റ​യാ​ത്ത​താ​യി ഉ​ണ്ടോ എ​ന്ന് അ​വ​താ​ര​ക​ന്‍ ചോ​ദി​ച്ച​പ്പോ​ള്‍ ഞാ​ന്‍ വെ​ള്ള​മ​ടി​യ്ക്കു​ന്ന കാ​ര്യം വീ​ട്ടി​ല്‍ പ​റ​ഞ്ഞി​ട്ടി​ല്ല എ​ന്നാ​യി​രു​ന്നു അ​മൃ​ത​യു​ടെ മ​റു​പ​ടി.

പ​ക്ഷെ നാ​ട്ടു​കാ​ര്‍​ക്ക് എ​ല്ലാം അ​റി​യ​മാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് വീ​ട്ടി​ല്‍ പി​ടി​ച്ചി​ട്ടു​ണ്ടെ​ന്നും പ​ക്ഷെ പ്ര​തീ​ക്ഷി​ച്ച​ത് പോ​ലെ സീ​നൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment