ഇ​ത് നി​ന്‍റെ പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി​യ​ല്ല, ഇ​നി ആ​വ​ര്‍​ത്തി​ക്ക​രുത്‌ ​..! എ​ന്‍​സി​ബി​യു​ടെ ചൂ​ട​റി​ഞ്ഞ് ബോ​ളി​വു​ഡ് ന​ടി അ​ന​ന്യ പാ​ണ്ഡെ

ബോ​ളി​വു​ഡ് ന​ട​ൻ ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ന്‍ ഖാ​നെ​തി​രാ​യ മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ എ​ന്‍​സി​ബി​യു​ടെ ചൂ​ട​റി​ഞ്ഞ് ബോ​ളി​വു​ഡ് ന​ടി അ​ന​ന്യ പാ​ണ്ഡെ.

ന​ടി ചോ​ദ്യം ചെ​യ്യ​ലി​നാ​യി വൈ​കി​യാ​ണ് ഹാ​ജ​രാ​യ​ത്. എ​ന്‍​സി​ബി​യു​ടെ സോ​ണ​ല്‍ ഡ​യ​റ​ക്ട​റാ​യ സ​മീ​ര്‍ വാ​ങ്ക​ഡെ​യു​ടെ താ​ക്കീ​തും ന​ടി​ക്ക് ല​ഭി​ച്ചു.

മൂ​ന്ന് മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ് ന​ടി എ​ത്തി​യ​ത്. അ​ത്ര​യും നേ​രം അ​ന​ന്യ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്‍​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍.

ഇ​ത് ശ​രി​ക്കും വാ​ങ്ക​ഡെ​യെ ചൊ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം 11 മ​ണി​യോ​ടെ എ​ന്‍​സി​ബി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​വാ​നാ​യി​രു​ന്നു അ​ന​ന്യ പാ​ണ്ഡെ​യോ​ട് എ​ന്‍​സി​ബി ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ല്‍ പി​താ​വ് ചു​ങ്കി പാ​ണ്ഡെ​യ്‌​ക്കൊ​പ്പം വൈ​കി​യാ​ണ് ന​ടി​യെ​ത്തി​യ​ത്.

ഇ​ത് നി​ന്‍റെ പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി​യ​ല്ല നേ​രം വൈ​കി വ​രാ​ന്‍, ഇ​ത് കേ​ന്ദ്ര ഏ​ജ​ന്‍​സി​യു​ടെ ഓ​ഫീ​സാ​ണെ​ന്നും ന​ടി​യോ​ട് സ​മീ​ര്‍ പ​റ​ഞ്ഞു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ഇ​നി ഇ​ത് ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​നു വി​ളി​ച്ചാ​ല്‍ കൃ​ത്യ​സ​മ​യ​ത്ത് ഹാ​ജ​രാ​വ​ണ​മെ​ന്നും സ​മീ​ര്‍ ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം നാ​ലു മ​ണി​ക്കൂ​റോ​ള​മാ​ണ് അ​ന​ന്യ​യെ എ​ന്‍​സി​ബി ചോ​ദ്യം ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ഹാ​ജ​രാ​വാ​നാ​ണ് അ​ന​ന്യ​യോ​ട് എ​ന്‍​സി​ബി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ ന​ടി​ക്കെ​തി​രെ തെ​ളി​വു​ക​ളൊ​ന്നും എ​ന്‍​സി​ബി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. ചോ​ദ്യം ചെ​യ്യ​ലി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടാ​ണ് വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നാ​യി വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

അ​ന​ന്യ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച് കൊ​ടു​ത്തു എ​ന്ന് വി​ശ്വ​സി​ക്കു​ന്നു​ണ്ട് എ​ന്‍​സി​ബി. എ​ന്നാ​ല്‍ വാ​ട്‌​സ്ആ​പ്പ് ചാ​റ്റു​ക​ള്‍ വ​ച്ച് മാ​ത്രം ന​ടി​യെ അ​റ​സ്റ്റ് ചെ​യ്യാ​നാ​വി​ല്ല.

ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ന്ന് ന​ടി​യെ ഇ​തു​വ​രെ അ​റ​സ്റ്റും ചെ​യ്തി​ട്ടി​ല്ല. അ​ങ്ങ​നെ വ​രു​മ്പോ​ള്‍ തെ​ളി​വ് ശേ​ഖ​ര​ണം മാ​ത്ര​മാ​ണ് എ​ന്‍​സി​ബി​ക്ക് മു​ന്നി​ലു​ള്ള ഏ​ക വ​ഴി.

അ​തേ​സ​മ​യം മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ അ​ന​ന്യ​ക്ക് വി​ജ​യ് ചി​ത്ര​ത്തി​ലെ അ​വ​സ​ര​വും ന​ഷ്ട​പ്പെ​ട്ടു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

വി​ജ​യ്‌​യു​ടെ ക​രി​യ​റി​ലെ 66-മ​ത് ചി​ത്ര​ത്തി​ലാ​ണ് ന​ടി​യെ നാ​യി​ക​യാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. അ​താ​ണ് ഇ​പ്പോ​ള്‍ ന​ഷ്ട​മാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. എ​ന്നാ​ല്‍ കേ​സി​ല്‍ ത​ത്കാ​ലം ന​ടി​ക്ക് ഭ​യ​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നാ​ണ് വി​വ​രം.

ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ന്‍ ആ​ര്യ​ന്‍ ഖാ​നു​മാ​യി അ​ന​ന്യ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ച്ചു​വെ​ന്നാ​ണ് എ​ന്‍​സി​ബി പ​റ​യു​ന്ന​ത്.

ക​ഞ്ചാ​വ് വ​ലി​ച്ചു എ​ന്നെ​ല്ലാം പ​ല​ത​വ​ണ​യാ​യി​ട്ടു​ള്ള ചാ​റ്റി​ല്‍ അ​ന​ന്യ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ല്‍ താ​ന്‍ സി​ഗ​ര​റ്റി​നെ കു​റി​ച്ചാ​ണ് ആ​ര്യ​നു​മാ​യി സം​സാ​രി​ച്ച​തെ​ന്നാ​ണ് അ​ന​ന്യ പ​റ​യു​ന്ന​ത്.

ഇ​ത് എ​ന്‍​സി​ബി ക​ഞ്ചാ​വാ​ണെ​ന്നും മ​യ​ക്കു​മ​രു​ന്നാ​ണെ​ന്നു​മൊ​ക്കെ വ്യാ​ഖ്യാ​നി​ക്കു​ക​യാ​ണെ​ന്നും അ​ന​ന്യ പ​റ​യു​ന്നു. ര​ണ്ടാം റൗ​ണ്ട് ചോ​ദ്യം ചെ​യ്യ​ലാ​ണ് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ക​ഴി​ഞ്ഞ​ത്.

Related posts

Leave a Comment